ETV Bharat / sports

ബി എ മാലിക് ഫുട്ബോൾ ഫൈനൽ: ബിഎസ്എഫ് സിആർപിഎഫുമായി ഏറ്റുമുട്ടും - football

നാളെ വൈകിട്ട് മലപ്പുറം കോട്ടപ്പടി മൈതാനത്താണ് ഇരുടീമുകളും തമ്മിലുള്ള ഫൈനൽ മത്സരം. കേരള പൊലീസിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് സിആർപിഎഫ് ഫൈനലിലെത്തിയത്.

football
author img

By

Published : Feb 6, 2019, 11:19 AM IST

അറുപത്തിയേഴാമത് ബി എ മാലിക് ഓൾ ഇന്ത്യ പൊലീസ് ഫുട്ബോൾ ടീമിൽ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബിഎസ്എഫ്- സിആർപിഎഫ്മായി ഏറ്റുമുട്ടും. നാളെ വൈകിട്ട് മലപ്പുറം കോട്ടപ്പടി മൈതാനത്താണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ ദിവസം നടന്ന കളിയിൽ കേരള പൊലീസിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് സിആർപിഎഫ് ഫൈനലിലെത്തിയത്. കളിയുടെ പതിമൂന്നാം മിനിറ്റിൽ സിആർപിഎഫ് ലെ ഇന്ദ്രജിത്താണ് കേരള പൊലീസിനെ കണ്ണീരിലാഴ്ത്തിയ വിജയഗോൾ നേടിയത്. പ്രതിരോധ നിരയിലെ ആശയക്കുഴപ്പം മൂലം ലഭിച്ച ലൂസ് ഗോളിലൂടെയാണ് സിആർപിഎഫ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ ഗോൾ വീണതോടെ കേരള പൊലീസ് ടീമിന്‍റെ വീര്യം ചോർന്നു .

ഇന്നലെ നടന്ന ആദ്യ കളിയിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് ബിഎസ്എഫ് ഫൈനലിലെത്തിയത് 37 മിനിറ്റിൽ അവിനാഷ് ഡാപ്പ നേടിയ ഗോളിലാണ് നിലവിലെ റണ്ണർ അപ്പായ പഞ്ചാബ് പൊലീസ് മുട്ടുകുത്തിയത്.

Intro:അറുപത്തിയേഴാമത് ബി എ മാലിക് ഓൾ ഇന്ത്യ പോലീസ് ഫുട്ബോൾ ടീമിൽ ഫൈനലിൽ നിലവിലുള്ള ചാമ്പ്യന്മാരായ ബിഎസ്എഫ് സിആർപിഎഫ് മായി ഏറ്റുമുട്ടും. നാളെ വൈകീട്ട് മലപ്പുറം കോട്ടപ്പടി മൈതാനത്താണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.

Body:ബി എ മല്ലിക ഓൾ ഇന്ത്യ പോലീസ് ഫുട്ബോൾ
ടൂർണമെൻറ് ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബിഎസ്എഫ്മായി സിആർപിഎഫ് ഏറ്റുമുട്ടും .നാളെ വൈകീട്ട് മലപ്പുറം കോട്ടപ്പടി മൈതാനത്താണ് ഫൈനൽ മത്സരം നടക്കുക. കഴിഞ്ഞദിവസം നടന്ന കളിയിൽ കേരള പോലീസിനെ ഒരു ഗോളിനാണ് തോൽപ്പിച്ചാണ് സിആർപിഎഫ് ഫൈനലിലെത്തിയത്.കളിയുടെ പതിമൂന്നാം മിനിറ്റിൽ സിആർപിഎഫ് ലെ ഇന്ദ്രജിത്താണ് കേരള പോലീസിനെ കണ്ണീരിലാഴ്ത്തിയ വിജയഗോൾ നേടിയത്. പ്രതിരോധനിരയിലെ ആശയക്കുഴപ്പം മൂലം ലഭിച്ച ലൂസ് ഗോളിലൂടെയാണ് സിആർപിഎഫ് ഗോൾ നേടിയത്. കേരള പോലീസിന് ആദ്യപകുതിയിൽ തന്നെ ഗോൾ വീണതോടെ ടീമിനെ വീര്യം ചോർന്നു .

ഹോൾഡ്
ഇന്നലെ നടന്ന ആദ്യ കളിയിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് ബിഎസ്എഫ് ഫൈനലിലെത്തിയത് 37 മിനിറ്റിൽ അവിനാഷ് ഡാപ്പ നേടിയ എണ്ണംപറഞ്ഞ ഗോളിൽ നിലവിലെ റണ്ണർ അപ്പായ പഞ്ചാബ് പോലീസിനെ മുട്ടുകുത്തിച്ചത്. സെമിഫൈനൽ മത്സരങ്ങൾ കാണാൻ നിരവധി കായികപ്രേമികൾ ആണ് എത്തിയിരുന്നത്

Conclusion:etv bharath malappuram

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.