ETV Bharat / sports

അഗ്യൂറോക്ക് പകരക്കാരനെ കണ്ടെത്തുന്നത് ബുദ്ധിമുട്ട്: പെപ്പ് ഗാർഡിയോള - പെപ്പ് ഗാർഡിയോള വാർത്ത

മാഞ്ചസ്റ്റര്‍ സിറ്റിക്കായി സെർജിയോ അഗ്യൂറോ 244 ഗോളുകളാണ് നേടിയത്. 2021 വരെയാണ് താരത്തിന് ക്ലബുമായി കരാറുള്ളത്

Sergio Aguero  Pep Guardiola  Manchester City  സെർജിയോ അഗ്യൂറോ വാർത്ത  പെപ്പ് ഗാർഡിയോള വാർത്ത  മാഞ്ചസ്‌റ്റർ സിറ്റി വാർത്ത
അഗ്യൂറോ
author img

By

Published : Dec 27, 2019, 4:48 PM IST

മാഞ്ചസ്റ്റര്‍: മുന്നേറ്റ താരം സെർജിയോ അഗ്യൂറോക്ക് പകരക്കാരനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാർഡിയോള. ശാരീരിക ക്ഷമതയും താല്‍പര്യവും കണക്കിലെടുത്ത് ക്ലബില്‍ തുടരുന്ന കാര്യം താരത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അഗ്യൂറോക്ക് പകരക്കാരനെ കണ്ടെത്തുക എറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. വിനയാന്വിതനും സരസനുമായ താരമാണ് അഗ്യൂറോ. വലിയ താരങ്ങളില്‍ നിന്നും സാധാരണ ഇത്തരം പെരുമാറ്റം ഉണ്ടാകാറില്ല. സർജിയോയെ കൂടാതെ പ്രവർത്തിക്കുമ്പേൾ വ്യത്യാസം മനസിലാകാറുണ്ട്. സെർജിയോക്കൊപ്പം പ്രവർത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഗാർഡിയോള പറഞ്ഞു.

31 വയസുള്ള അഗ്യൂറോ നിലവല്‍ ക്ലബിനായി 244 ഗോളുകളാണ് നേടിയത്. 2021 വരെയാണ് അർജന്‍റീനന്‍ താരമായ അഗ്യൂറോക്ക് ക്ലബുമായി കരാറുള്ളത്.

Intro:Body:

Manchester:  Manchester City manager Pep Guardiola said it is impossible to find a replacement of Sergio Aguero. Aguero, 31, has scored 244 goals for the club which is a record and has a contract till 2021.

"He can stay but it depends on his physical condition and his desire," Guardiola said. 

"Replacing him will be one of my biggest challenges because he is irreplaceable." 

The City manager went on to laud Aguero for being so humble despite being a big soccer star.

"I've never seen such a big star be so humble and funny," Guardiola said. "He accepts my decisions when it sometimes doesn't work for him. Big stars don't (usually) do that. 

"I've worked with other stars who believed they were bigger than Sergio when they weren't and they were more difficult to handle and to be with. It's not easy to find a guy with his status, his personality and what he's done in his career with his humility. He is a joy to work with."

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.