ലണ്ടന്‍: ലിവര്‍പൂളും ആര്‍ബി ലെപ്സിഗും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ വേദി മാറ്റി. പതിനാറാം റൗണ്ടിലെ രണ്ടാം പാദ മത്സരം ഹംഗറിയിലെ പുഷ്കാസ് അരീനയില്‍ നടക്കും. ലണ്ടനിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വേദി മാറ്റം.
-
ℹ️ The second leg of our @ChampionsLeague last 16 tie against @LFC will also take place at the Puskás Aréna in Budapest 🇭🇺
— RB Leipzig English (@RBLeipzig_EN) March 4, 2021 " class="align-text-top noRightClick twitterSection" data="
Kick-off is at 21:00 CET on 10th March 📆
🔴⚪ #RBLeipzig #LFCRBL pic.twitter.com/ssno2ndRaL
">ℹ️ The second leg of our @ChampionsLeague last 16 tie against @LFC will also take place at the Puskás Aréna in Budapest 🇭🇺
— RB Leipzig English (@RBLeipzig_EN) March 4, 2021
Kick-off is at 21:00 CET on 10th March 📆
🔴⚪ #RBLeipzig #LFCRBL pic.twitter.com/ssno2ndRaLℹ️ The second leg of our @ChampionsLeague last 16 tie against @LFC will also take place at the Puskás Aréna in Budapest 🇭🇺
— RB Leipzig English (@RBLeipzig_EN) March 4, 2021
Kick-off is at 21:00 CET on 10th March 📆
🔴⚪ #RBLeipzig #LFCRBL pic.twitter.com/ssno2ndRaL
ഈ മാസം 11ന് പുലര്‍ച്ചെ 1.30ന് മത്സരം ആരംഭിക്കും. അന്നേ ദിവസം നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബാഴ്സലോണ ഫ്രഞ്ച് കരുത്തരായ പിഎസ്ജിയെ നേരിടും. നേരത്തെ ആദ്യ പാദ മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെപ്സിഗിനെ പരാജയപ്പെടുത്തിയിരുന്നു.