ETV Bharat / sports

ഇം​ഗ്ലണ്ടിനെതിരെ ബൊനൂച്ചിയുടെ ഗോള്‍; യൂറോയില്‍ സമനില - ഇംഗ്ലണ്ട് - ഇറ്റലി

തുടക്കത്തില്‍ ലീഡെടുത്ത ഇം​ഗ്ലണ്ടിനെതിരായ ഗോളാണ്, ബൊനൂച്ചിയിലൂടെ ഇറ്റലി നേടിയത്.

ഇംഗ്ളണ്ടിനെതിരെ ബൊനൂച്ചിയുടെ ഗോള്‍  യൂറോയില്‍ സമനില  Bonucci's goal against England  euro final become tightened  യൂറോ കപ്പ് ഫൈനല്‍  Euro Cup final  ഇംഗ്ലണ്ട് - ഇറ്റലി  England - Italy
ഇംഗ്ളണ്ടിനെതിരെ ബൊനൂച്ചിയുടെ ഗോള്‍; യൂറോയില്‍ സമനില
author img

By

Published : Jul 12, 2021, 2:22 AM IST

Updated : Jul 12, 2021, 7:00 AM IST

വെംബ്ലി: കനത്ത പോരാട്ടം നടക്കുന്ന യൂറോ കപ്പ് ഫൈനലിന്‍റെ ആദ്യപകുതി പിന്നിടുമ്പോള്‍ ഇം​ഗ്ലണ്ടിനെതിരെ സമനില ഗോള്‍ നേടി ഇറ്റലി. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇം​ഗ്ലണ്ട് (1-0) ലീഡെടുത്തതിന് എതിര്‍ ടീമിന്‍റെ ബൊനൂച്ചിയാണ് പകരംവീട്ടല്‍ ഗോളടിച്ചത്.

ഒരു മിനിറ്റുകഴിഞ്ഞ് 57-ാം സെക്കന്‍ഡിലാണ് യൂറോയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളെന്ന റെക്കോര്‍ഡ് ലൂക്ക് ഷോ കുറിച്ചത്. ഇതോടെ, ഇംഗ്ലണ്ട് - ഇറ്റലി കൊമ്പുകോര്‍ക്കലിന് കൂടുതല്‍ ആവേശമായി. സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡെൻമാർക്കിനെ കീഴടക്കിയാണ് സൗത്ത് ഗേറ്റിന്‍റെ സംഘം ഫൈനലിനെത്തിയത്.

ALSO READ: രണ്ടാം മിനിറ്റിനുള്ളില്‍ ഗോള്‍, യൂറോയില്‍ അതിവേഗ റെക്കോര്‍ഡുമായി ഇംഗ്ളണ്ട്

Last Updated : Jul 12, 2021, 7:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.