ETV Bharat / sports

ബാഴ്‌സയില്‍ പിടിമുറുക്കി കൊവിഡ്: 10 താരങ്ങള്‍ക്ക് കൂടി രോഗം - ബാഴ്‌സലോണയില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ്

സെര്‍ജിയോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്‌ദെ എന്നിവര്‍ക്കാണ് വ്യാഴാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചത്.

Barcelona's COVID-19 outbreak  10 players test Covid positive in Barcelona  Covid in Barcelona  Barcelona covid update  ബാഴ്‌സലോണയില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ്  സെര്‍ജിയോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവര്‍ക്ക് കൊവിഡ്
ബാഴ്‌സയില്‍ കൊവിഡ് പിടിമുറുക്കുന്നു; 10 താരങ്ങള്‍ക്ക് കൊവിഡ്
author img

By

Published : Dec 30, 2021, 7:07 PM IST

Updated : Dec 30, 2021, 7:40 PM IST

ബാഴ്‌സലോണ: സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയില്‍ കൊവിഡ് പിടിമുറുക്കുന്നു. ക്ലബില്‍ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 10 ആയി. സെര്‍ജിയോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്‌ദെ എന്നിവര്‍ക്കാണ് വ്യാഴാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചത്.

ഒസുമാനെ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഗാവി, ഡാനി ആൽവ്‌സ്, ജോർഡി ആൽബ, ആലെസാണ്ട്രോ ബാൽദെ, ക്ലെമന്‍റ് ലെങ്‌ലെറ്റ് എന്നീ താരങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

ഇതോടെ ശീതകാല ഇടവേളയ്ക്ക് ലീഗിലേക്കുള്ള ടീമിന്‍റെ തിരിച്ചുവരവ് അപകടത്തിലായി. ജനുവരി രണ്ടിന് റയൽ മല്ലോർക്കയുമായാണ് ബാഴ്‌സ കളിക്കേണ്ടത്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്തുള്ള ടീമിന് പരിക്കും തിരിച്ചടിയാണ്.

അതേസമയം നാല് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായി റയല്‍ മാഡ്രിഡും അറിയിച്ചിരുന്നു. വിനീഷ്യസ് ജൂനിയർ, തിബൗ കുർടോ, ഫെഡറിക്കോ വാൽവെർദെ, എഡ്വേർഡോ കാമവിങ്ക എന്നിവര്‍ക്കാണ് റയലില്‍ കൊവിഡ് ബാധിച്ച്.

Last Updated : Dec 30, 2021, 7:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.