ETV Bharat / sports

ലാലിഗയില്‍ ഗോളടി മേളം; ബാഴ്സയ്ക്കും റയലിനും ജയം

മെസിയുടെ ഹാട്രിക്കിനൊപ്പം  സെർജിയോ ബുസ്‌ക്കെറ്റ്സും ബാഴ്സയ്ക്കായി ഗോൾ പട്ടിക തികച്ചു. കരിം ബെൻസിമയുടെ ഇരട്ട ഗോളുകളാണ് റയലിന്‍റെ വിജയക്കുതിപ്പിന്‍റെ വേഗം കൂട്ടിയത്. സെർജിയോ റാമോസ്, ഫ്രഡറിക്കോ വല്‍വെറാഡെ എന്നിവരും റയലിനായി ഗോൾ നേടി

author img

By

Published : Nov 10, 2019, 11:57 AM IST

ലാലിഗയില്‍ ഗോളടി മേളം; ബാഴ്സയ്ക്കും റയലിനും ജയം

മാഡ്രിഡ്; സൂപ്പർ താരം ലയണല്‍ മെസി ഹാട്രിക്കുമായി കളം നിറഞ്ഞപ്പോൾ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിന് എതിരെ നാല് ഗോളുകൾക്കാണ് സെല്‍റ്റ വിഗോയ്ക്കെതിരെ ബാഴ്സയുടെ ജയം. മെസിയുടെ ഹാട്രിക്കിനൊപ്പം സെർജിയോ ബുസ്‌ക്കെറ്റ്സും ബാഴ്സയ്ക്കായി ഗോൾ പട്ടിക തികച്ചു. ലൂക്കാസ് ഒലാസ സെല്‍റ്റ വിഗോയുടെ ആദ്യ ഗോൾ നേടി.

സുന്ദരമായ രണ്ട് ഫ്രീക്കിക്കുകൾ അടക്കമാണ് മെസി കരിയറിലെ 34-ാം ഹാട്രിക്ക് സ്വന്തമാക്കിയത്. അതിനിടെ, ലാലിഗയില്‍ ഐബറിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കിയ റയല്‍ മാഡ്രിഡും ആരാധകർക്ക് വിരുന്ന് സമ്മാനിച്ചു. കരിം ബെൻസിമയുടെ ഇരട്ട ഗോളുകളാണ് റയലിന്‍റെ വിജയക്കുതിപ്പിന്‍റെ വേഗം കൂട്ടിയത്. സെർജിയോ റാമോസ്, ഫ്രഡറിക്കോ വല്‍വെറാഡെ എന്നിവരും റയലിനായി ഗോൾ നേടി. ജയത്തോടെ ലാലിഗയില്‍ 25 പോയിന്‍റുമായി ബാഴ്സയും റയലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.

Intro:Body:

ലാലിഗയില്‍ ഗോളടി മേളം; ബാഴ്സയ്ക്കും റയലിനും ജയം

മാഡ്രിഡ്; സൂപ്പർ താരം ലയണല്‍ മെസി ഹാട്രിക്കുമായി കളം നിറഞ്ഞപ്പോൾ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിന് എതിരെ നാല് ഗോളുകൾക്കാണ് സെല്‍റ്റ വിഗോയ്ക്കെതിരെ ബാഴ്സയുടെ ജയം. മെസിയുടെ ഹാട്രിക്കിനൊപ്പം  സെർജിയോ ബുസ്‌ക്കെറ്റ്സും ബാഴ്സയ്ക്കായി ഗോൾ പട്ടിക തികച്ചു.  ലൂക്കാസ് ഒലാസ സെല്‍റ്റ വിഗോയുടെ ആദ്യ ഗോൾ നേടി. സുന്ദരമായ രണ്ട് ഫ്രീക്കിക്കുകൾ അടക്കമാണ് മെസി കരിയറിലെ 34-ാം ഹാട്രിക്ക് സ്വന്തമാക്കിയത്. അതിനിടെ, ലാലിഗയില്‍ ഐബറിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കിയ റയല്‍ മാഡ്രിഡും ആരാധകർക്ക് വിരുന്ന് സമ്മാനിച്ചു. കരിം ബെൻസിമയുടെ ഇരട്ട ഗോളുകളാണ് റയലിന്‍റെ വിജയക്കുതിപ്പിന്‍റെ വേഗം കൂട്ടിയത്. സെർജിയോ റാമോസ്, ഫ്രഡറിക്കോ വല്‍വെറാഡെ എന്നിവരും റയലിനായി ഗോൾ നേടി. ജയത്തോടെ ലാലിഗയില്‍ 25 പോയിന്‍റുമായി ബാഴ്സയും റയലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.