വാസ്‌കോ: സ്‌കോട്ടിഷ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ബക്‌സറെ പുറത്താക്കി ഒഡീഷ എഫ്‌സി. തിങ്കളാഴ്‌ച നടന്ന ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഐഎസ്‌എല്‍ റഫറീയിങ്ങിനെ കുറിച്ചുള്ള മോശം പരമാര്‍ശത്തെ തുടര്‍ന്നാണ് ബക്‌സറെ ഒഡീഷ പുറത്താക്കിയത്. ലീഗിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സി സീസണില്‍ നടന്ന 14 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഇതേവരെ സ്വന്തമാക്കിയത്.
-
Odisha FC has decided to terminate Head Coach, Stuart Baxter's contract with immediate effect.
— Odisha FC (@OdishaFC) February 2, 2021 " class="align-text-top noRightClick twitterSection" data="
The interim coach for the remainder of the season will be announced soon.#OdishaFC pic.twitter.com/FcrMPCDn5h
">Odisha FC has decided to terminate Head Coach, Stuart Baxter's contract with immediate effect.
— Odisha FC (@OdishaFC) February 2, 2021
The interim coach for the remainder of the season will be announced soon.#OdishaFC pic.twitter.com/FcrMPCDn5hOdisha FC has decided to terminate Head Coach, Stuart Baxter's contract with immediate effect.
— Odisha FC (@OdishaFC) February 2, 2021
The interim coach for the remainder of the season will be announced soon.#OdishaFC pic.twitter.com/FcrMPCDn5h
കൂടുതല്‍ വായനക്ക്: സമനില പോര ജയം വേണം; നൂസിനെ പുറത്താക്കി നോര്‍ത്ത് ഈസ്റ്റ്
സീസണില്‍ പുറത്താക്കപ്പെടുന്ന മൂന്നാമത്തെ പരിശീലകനാണ് ബക്‌സര്‍. നേരത്തെ ബംഗളൂരു എഫ്‌സിയുടെ കാര്‍ലോസ് കുഡ്രറ്റും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ജെറാര്‍ഡ് ന്യൂസിനെയും പുറത്താക്കിയിരുന്നു. ക്ലബിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കും പുറത്തേക്കുള്ള വഴി തെളിഞ്ഞത്.