ETV Bharat / sports

ഒളിമ്പിക്‌സ് ഫുട്ബോൾ; അർജന്‍റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ - ഒളിമ്പിക്‌സ് ഫുട്ബോൾ

ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഓസ്ട്രേലിയയുടെ വിജയം.

Argentina lose in Olympic football; Australia won 2-0  Argentina lose in Olympic football  Argentina lose  ഒളിമ്പിക്‌സ് ഫുട്ബോൾ  ടോക്കിയോ ഒളിമ്പിക്‌സ്
ഒളിമ്പിക്‌സ് ഫുട്ബോൾ; അർജന്‍റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ
author img

By

Published : Jul 22, 2021, 8:08 PM IST

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിലെ ഫുട്ബോൾ മത്സരങ്ങളുടെ ആദ്യ ദിവസം അർജന്‍റീനയ്ക്ക് തോൽവിത്തുടക്കം. അണ്ടർ 23 ടീമുകൾ മാറ്റുരയ്ക്കുന്ന ഒളിമ്പിക്‌സ് ഫുട്ബോളിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് അർജന്‍റീനയെ ഏകപക്ഷീയമായി അട്ടിമറിച്ചത്. രണ്ടു ഗോളുകൾക്കാണ് ഓസ്ട്രേലിയയുടെ വിജയം.

മത്സരത്തിന്‍റെ ഇരുപകുതികളിലും ഓരോ ഗോളടിച്ചാണ് ഓസ്ട്രേലിയ അട്ടിമറി വിജയം നേടിയത്. 15–ാം മിനിറ്റിൽ ലാച്‌ലൻ വെയ്ൽസാണ് ഓസ്ട്രേലിയയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് പകരക്കാരനായി ഇറങ്ങിയ മാർക്കോ ടിലിയോ 80–ാം മിനിറ്റിൽ ഓസീസിന്‍റെ ലീഡ് വർധിപ്പിച്ചു. 79–ാം മിനിറ്റിൽ കളത്തിലിറങ്ങിയ ടിലിയോ തൊട്ടടുത്ത മിനിറ്റിലാണ് ലക്ഷ്യം കണ്ടത്.

  • Born into a family of South Sudanese refugees in Kenya.

    Made a new life in Australia & a career in football ⚽️

    Tonight, he was a rock at the back while captaining his country to a historic Olympic victory 🇦🇺

    Your #ARGvAUS Player of the Match: @thomasdeng24 👏#GoAustralia pic.twitter.com/6WMWhmI1Ha

    — Olyroos (@Socceroos) July 22, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ 28 പേർ; മേരി കോമും, മൻപ്രീത് സിങ്ങും പതാകയേന്തും

ഇതോടെ ഗ്രൂപ്പ് സി യിൽ മൂന്നു പോയിന്‍റുമായി ഓസ്ട്രേലിയ മുന്നിലെത്തി. സമനിലയിൽ പിരിഞ്ഞ സ്പെയിനും ഈജിപ്തും ഓരോ പോയിന്‍റുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. അർജന്‍റീന നിലവിൽ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.