അള്‍ജിയേഴ്‌സ് : മത്സരത്തിനിടെ സ്വന്തം ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് വീണ അൾജീരിയൻ ഫുട്ബോൾ താരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അൾജീരിയൻ രണ്ടാം ഡിവിഷൻ ഫുഡ്‌ബോൾ ലീഗ് മത്സരത്തിനിടെ എം.സി സൈദയുടെ സോഫിയൻ ലൂക്കാർ(28) എന്ന താരത്തിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
എം.സി സൈദ- എ.എസ്.എം ഒറാൻ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്‍റെ ആദ്യ പകുതിക്കിടെ ലൂക്കാർ തന്‍റെ ടീമിലെ തന്നെ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു.
-
Aşılardan sonra sporcular ölmeye devam ediyor. Cezayir'de oynanan maçta Sofiane Loukar geçirdiği kalp krizi sonucu öldü. Haberi alan arkadaşları ise yıkıldı.
— Notkon (@notkoncom) December 25, 2021 " class="align-text-top noRightClick twitterSection" data="
2021'de aşı sonrası spor karşılaşmalarında ani kalp durması atağı geçiren 200 sporcu öldü: https://t.co/7ujWYCT75s pic.twitter.com/hqyk2yt158
">Aşılardan sonra sporcular ölmeye devam ediyor. Cezayir'de oynanan maçta Sofiane Loukar geçirdiği kalp krizi sonucu öldü. Haberi alan arkadaşları ise yıkıldı.
— Notkon (@notkoncom) December 25, 2021
2021'de aşı sonrası spor karşılaşmalarında ani kalp durması atağı geçiren 200 sporcu öldü: https://t.co/7ujWYCT75s pic.twitter.com/hqyk2yt158Aşılardan sonra sporcular ölmeye devam ediyor. Cezayir'de oynanan maçta Sofiane Loukar geçirdiği kalp krizi sonucu öldü. Haberi alan arkadaşları ise yıkıldı.
— Notkon (@notkoncom) December 25, 2021
2021'de aşı sonrası spor karşılaşmalarında ani kalp durması atağı geçiren 200 sporcu öldü: https://t.co/7ujWYCT75s pic.twitter.com/hqyk2yt158
ALSO READ: Ashes Boxing Day Test : തകർച്ചയോടെ ഇംഗ്ലണ്ട് , ഓസീസിന് ആദ്യ വിക്കറ്റ് നഷ്‌ടം
പിന്നാലെ വൈദ്യസഹായം നേടിയ ശേഷം കളത്തിലിറങ്ങിയ താരം 10 മിനിട്ടിന് ശേഷം കുഴഞ്ഞ് വീണു. ഉടൻ തന്നെ താരത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.