ഗീലോങ്: ടി20 ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ യുഎഇയെ തകര്‍ത്ത് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്തി ശ്രീലങ്ക. എ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ 79 റണ്‍സിനായിരുന്നു ലങ്കന്‍ വിജയം. ഏഷ്യന്‍ ചാമ്പ്യന്മാരുയര്‍ത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യുഎഇ 73 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
ബാറ്റിങിലെ പോരായ്‌മകള്‍ ബോളിങ്ങില്‍ പരിഹരിച്ചാണ് ലങ്ക കൂറ്റന്‍ ജയം പിടിച്ചത്. നാലോവറില്‍ എട്ട് റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത വാനിന്ദു ഹസരങ്ക, 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദുഷ്‌മന്ത ചമീര എന്നിവരാണ് ലങ്കന്‍ ജയം എളുപ്പമാക്കിയത്. 19 റൺസ് നേടിയ അയാന്‍ അഫ്‌സല്‍ ഖാനാണ് യുഎഇ ടോപ് സ്കോറര്‍.
-
Sri Lanka come roaring back into the tournament with a comprehensive win over UAE 🙌
— T20 World Cup (@T20WorldCup) October 18, 2022 " class="align-text-top noRightClick twitterSection" data="
📝 Scorecard: https://t.co/fl5JDbtRod
Head to our app and website to follow the #T20WorldCup action 👉 https://t.co/wGiqb2epBe pic.twitter.com/OQghVrzT1N
">Sri Lanka come roaring back into the tournament with a comprehensive win over UAE 🙌
— T20 World Cup (@T20WorldCup) October 18, 2022
📝 Scorecard: https://t.co/fl5JDbtRod
Head to our app and website to follow the #T20WorldCup action 👉 https://t.co/wGiqb2epBe pic.twitter.com/OQghVrzT1NSri Lanka come roaring back into the tournament with a comprehensive win over UAE 🙌
— T20 World Cup (@T20WorldCup) October 18, 2022
📝 Scorecard: https://t.co/fl5JDbtRod
Head to our app and website to follow the #T20WorldCup action 👉 https://t.co/wGiqb2epBe pic.twitter.com/OQghVrzT1N
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക പാതും നിസങ്കയുടെ (60 പന്തില്‍ 74) അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. 20 ഓവറില്‍ എട്ട് വിക്കറ്റിനാണ് ലങ്ക 152 നേടിയത്. ലങ്കയ്‌ക്കെതിരെ 14-ാം ഓവര്‍ എറിഞ്ഞ യുഎഇയുടെ കാര്‍ത്തിക് മെയ്യപ്പന്‍ ഹാട്രിക് സ്വന്തമാക്കിയിരുന്നു.
-
That’s the Hat-trick!
— T20 World Cup (@T20WorldCup) October 18, 2022 " class="align-text-top noRightClick twitterSection" data="
We can reveal that this wicket from Karthik Meiyappan is one of the moments that could be featured in your @0xFanCraze Crictos of the Game packs from Sri Lanka vs UAE. Grab your pack from https://t.co/EaGDgPxPzl to own iconic moments from every game. pic.twitter.com/odQFiAlRHm
">That’s the Hat-trick!
— T20 World Cup (@T20WorldCup) October 18, 2022
We can reveal that this wicket from Karthik Meiyappan is one of the moments that could be featured in your @0xFanCraze Crictos of the Game packs from Sri Lanka vs UAE. Grab your pack from https://t.co/EaGDgPxPzl to own iconic moments from every game. pic.twitter.com/odQFiAlRHmThat’s the Hat-trick!
— T20 World Cup (@T20WorldCup) October 18, 2022
We can reveal that this wicket from Karthik Meiyappan is one of the moments that could be featured in your @0xFanCraze Crictos of the Game packs from Sri Lanka vs UAE. Grab your pack from https://t.co/EaGDgPxPzl to own iconic moments from every game. pic.twitter.com/odQFiAlRHm
ജയത്തോടെ എ ഗ്രൂപ്പില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ശ്രീലങ്ക. ഒക്‌ടോബര്‍ 20ന് നെതര്‍ലന്‍ഡ്‌സിന് എതിരെയാണ് യോഗ്യതാറൗണ്ടില്‍ ലങ്കയുടെ അവസാന മത്സരം.