ETV Bharat / sports

ലങ്കന്‍ പ്രീമിയര്‍ ലീഗ് ജൂലൈ 30ന് ആരംഭിക്കും

ലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ പതിപ്പ് ബയോ സെക്വയര്‍ ബബിളിന്‍റെ സഹായത്തോടെയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ലങ്കന്‍ പ്രീമിയര്‍ ലീഗ് അപ്പ്‌ഡേറ്റ്  ലങ്കന്‍ ക്രിക്കറ്റ് വാര്‍ത്ത  lankan cricket news  lankan premier league update
ലങ്കന്‍ പ്രീമിയര്‍ ലീഗ്
author img

By

Published : May 12, 2021, 10:31 PM IST

കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗ് ജൂലൈ 30ന് ആരംഭിക്കും. ഓഗസ്റ്റ് 22ന് അവസാനിക്കുന്ന രീതിയിലാണ് ലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം പതിപ്പിന് ജാലകം ഒരുക്കിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് തീയതി തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ പതിപ്പ് ബയോ സെക്വയര്‍ ബബിളിനുള്ളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഈ സീസണിലും സമാന രീതിയില്‍ ലീഗ് നടത്തനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. ലീഗിന്‍റെ രണ്ടാം സീസണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല.

  • #LPL2021

    Sri Lanka Cricket wishes to inform you that the 2nd Edition of the Lanka Premier League (@LPLT20) will be held from 30th July to 22nd August 2021.https://t.co/OZMugQdPUQ

    — Sri Lanka Cricket 🇱🇰 (@OfficialSLC) May 12, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.