ഇന്ത്യയുടെ (Indian Cricket Team) ഏകദിന ലോകകപ്പ് (ODI World Cup) സ്ക്വാഡില്‍ (India ODI WC Squad) ഇടം പിടിച്ചിരിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ് (Suryakumar Yadav). ശ്രേയസ് അയ്യരുടെ (Shreyas Iyer) ബാക്ക് അപ്പ് പ്ലെയറായിട്ടാണ് സൂര്യകുമാറിനെ ടീമിലേക്കെടുത്തിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിസിസിഐ അംഗം മാധ്യമങ്ങളോട് പറയുകയും ചെയ്‌തിരുന്നു. എന്നാല്‍, ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ സൂര്യകുമാര്‍ ഏകദിന ക്രിക്കറ്റിലെ മോശം ഫോം തുടരുകയാണ്.
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ (Asia Cup Super 4) അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടാന്‍ ടീം ഇന്ത്യ (India vs Bangladesh) ഇറങ്ങിയപ്പോള്‍ സൂര്യകുമാര്‍ യാദവിനും ഒരിടവേളയ്‌ക്ക് ശേഷം പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചു. എന്നാല്‍, മത്സരത്തില്‍ ആറാം നമ്പരിലേക്ക് എത്തിയ സൂര്യയ്‌ക്ക് മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. 34 പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് 26 റണ്‍സ് നേടിയാണ് പുറത്തായത്. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ആയിരുന്നു ഇന്ത്യന്‍ മധ്യനിര ബാറ്ററെ വീഴ്‌ത്തിയത്.
-
Suryakumar Yadav is the most undeserving player to have made it to the World Cup squad. Has been given countless opportunities in ODIs, but never really proven himself.
— Shivani Shukla (@iShivani_Shukla) September 15, 2023 " class="align-text-top noRightClick twitterSection" data="
">Suryakumar Yadav is the most undeserving player to have made it to the World Cup squad. Has been given countless opportunities in ODIs, but never really proven himself.
— Shivani Shukla (@iShivani_Shukla) September 15, 2023Suryakumar Yadav is the most undeserving player to have made it to the World Cup squad. Has been given countless opportunities in ODIs, but never really proven himself.
— Shivani Shukla (@iShivani_Shukla) September 15, 2023
ഇക്കുറി ഏഷ്യ കപ്പില്‍ സൂര്യകുമാര്‍ യാദവിന് ലഭിച്ച ആദ്യത്തെ അവസരമായിരുന്നുവിത്. കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കായി കളിച്ച വിരാട് കോലി (Virat Kohli) ഉള്‍പ്പടെയുള്ള അഞ്ച് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലായിരുന്നു സൂര്യയ്‌ക്ക് അവസരം കിട്ടിയത്. എന്നാല്‍, ഇക്കുറിയും ലഭിച്ച അവസരം മുതലെടുക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചില്ല.
-
ODI batting averages of few Indian players:
— Akif (@KM_Akif) September 15, 2023 " class="align-text-top noRightClick twitterSection" data="
Kedar Jadhav - 42
Manish Pandey - 33
Vijay Shankar - 32
Sanju Samson - 56
Suryakumar Yadav - 24
This guy keeps retaining his spot in XI just because he can play scoop. pic.twitter.com/ETueoBM3e7
">ODI batting averages of few Indian players:
— Akif (@KM_Akif) September 15, 2023
Kedar Jadhav - 42
Manish Pandey - 33
Vijay Shankar - 32
Sanju Samson - 56
Suryakumar Yadav - 24
This guy keeps retaining his spot in XI just because he can play scoop. pic.twitter.com/ETueoBM3e7ODI batting averages of few Indian players:
— Akif (@KM_Akif) September 15, 2023
Kedar Jadhav - 42
Manish Pandey - 33
Vijay Shankar - 32
Sanju Samson - 56
Suryakumar Yadav - 24
This guy keeps retaining his spot in XI just because he can play scoop. pic.twitter.com/ETueoBM3e7
Also Read : India Squad For ODI Series Against Australia : ഏകദിന സ്വപ്‌നം ഉപേക്ഷിക്കാം ; സഞ്ജുവിന് ഇനി ടി20 മാത്രം
ഏകദിന ക്രിക്കറ്റില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന സൂര്യകുമാറിന് അവസാനം കളിച്ച 21 മത്സരങ്ങളില്‍ ഒന്നില്‍പോലും ഒരു അര്‍ധസെഞ്ച്വറി നേടാനായിട്ടില്ല. ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസില്‍ (Shreyas Iyer Injury) ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവ് റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നത് നിലവില്‍ ലോകകപ്പ് അടുത്തിരിക്കെ ടീം ഇന്ത്യയ്‌ക്ക് തലവേദനയാണ്.
-
Who deserve to be in ODI World cup squad?#cricket #indiancricket #cric666 #asiacup2023 #INDvsBAN #suryakumaryadav #sanjusamson pic.twitter.com/Nq4Jonr52J
— Cric666 (@Cric666official) September 16, 2023 " class="align-text-top noRightClick twitterSection" data="
">Who deserve to be in ODI World cup squad?#cricket #indiancricket #cric666 #asiacup2023 #INDvsBAN #suryakumaryadav #sanjusamson pic.twitter.com/Nq4Jonr52J
— Cric666 (@Cric666official) September 16, 2023Who deserve to be in ODI World cup squad?#cricket #indiancricket #cric666 #asiacup2023 #INDvsBAN #suryakumaryadav #sanjusamson pic.twitter.com/Nq4Jonr52J
— Cric666 (@Cric666official) September 16, 2023
ഏകദിന ക്രിക്കറ്റില്‍ ഇതുവരെ 27 മത്സരങ്ങളാണ് (Suryakumar Yadav ODI Stats) സൂര്യകുമാര്‍ യാദവ് ടീം ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 24.41 ശരാശരിയില്‍ 537 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ആകെ രണ്ട് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് സൂര്യയ്‌ക്ക് അന്താരാഷ്‌ട്ര ഏകദിന കരിയറില്‍ നേടിയിട്ടുള്ളത്.