ETV Bharat / sports

CWG 2022 | ഓസീസിന് കൊമ്പുണ്ടോ?; കൊവിഡ് ബാധിച്ച തഹ്‌ലിയ കളിക്കാനിറങ്ങിയതില്‍ വിവാദം - കോമണ്‍വെല്‍ത്ത് ഗെയിംസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ കൊവിഡ് രോഗിയായ ഓസീസ് താരത്തെ കളിക്കാന്‍ അനുവദിച്ച സംഭവം വിവാദത്തില്‍.

Tahlia McGrath  COVID positive Tahlia McGrath plays CWG final 2022 against India  indw vs ausw  CWG 2022  india women vs australia women  Netizens on COVID positive Tahlia McGrath plays  തഹ്‌ലിയ മക്ഗ്രാത്ത്  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം  കൊവിഡ് ബാധിച്ച ഓസീസ് താരം ഇന്ത്യയ്‌ക്കെതിരെ കളിച്ചു
CWG 2022 | ഓസീസിന് കൊമ്പുണ്ടോ?; കൊവിഡ് ബാധിച്ച തഹ്‌ലിയ കളിക്കാനിറങ്ങിയതില്‍ വിവാദം
author img

By

Published : Aug 8, 2022, 3:28 PM IST

ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ കൊവിഡ് ബാധിച്ച ഓസീസ് താരത്തെ കളിക്കാന്‍ അനുവദിച്ചതില്‍ വിവാദം കത്തുന്നു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഓസീസിന്‍റെ തഹ്‌ലിയ മക്‌ഗ്രാത്താണ് വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കം കളിക്കാനിറങ്ങിയത്. ഓസീസ് ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ മാസ്‌ക് ധരിച്ച് പവലിയനില്‍ മറ്റ് താരങ്ങളില്‍ നിന്നും അകന്നിരിക്കുകയായിരുന്നു തഹ്‌ലി.

എന്നാല്‍ നാലാം നമ്പറില്‍ ഗ്രൗണ്ടിലെത്തി ബാറ്റുചെയ്‌ത താരം നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത് മടങ്ങി. ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോഴും പിന്നീട് ഫീൽഡിങ്ങിനിടയിലും തഹ്‌ലിയ മാസ്‌ക് ധരിച്ചിരുന്നില്ല. ഇതോടെ ഇരട്ടനീതിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടപ്പിലായതെന്നാണ് വിമര്‍ശനം.

  • Tahila McGrath represents a country that ensured Novak Djokovic was deported and not allowed to play in Aus Open for being unvaccinated and was called a threat. When it came to one of their own - it was okay to let her play with covid?

    — Karishma Singh (@karishmasingh22) August 7, 2022 " class="align-text-top noRightClick twitterSection" data=" ">

സംഘാടകരുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്‌ത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന് ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ വിലക്കിയ രാജ്യത്തെയാണ് തഹ്‌ലിയ പ്രതിനിധീകരിക്കുന്നതെന്നത് വിരോധാഭാസമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  • Tahlia McGrath can't sit with her teammates but she can play cricket.

    Make this make sense! 😡😡

    — Cricketjeevi (@wildcardgyan) August 7, 2022 " class="align-text-top noRightClick twitterSection" data=" ">

വെറും സംശയത്തിന്‍റെ പേരില്‍ ഇന്ത്യയുടെ പി.വി സിന്ധുവിനെ 10 ദിവസങ്ങള്‍ക്ക് ഇതേ വേദിയിലാണ് ഐസൊലേഷനിലാക്കിയതെന്ന കാര്യം മറക്കരുതെന്നും ഇവര്‍ പറയുന്നു. മത്സരത്തില്‍ ഒമ്പത് റണ്‍സിന് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.

  • Please read. For those saying - oh but it’s in the CWG rules or covid rules differ country to country. https://t.co/S7Czn7z98s

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 161 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടായി.

  • @birminghamcg22 please explain why tahlia McGrath is playing the finals after testing positive?

    — Annika (@Annikadass) August 7, 2022 " class="align-text-top noRightClick twitterSection" data=" ">

also read: CWG 2022 | സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പ്രകടനം; ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് അസറുദ്ദീന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.