ETV Bharat / sports

ഇഷാന്‍ കിഷനെ സീസണിലെ റെക്കോര്‍ഡ് തുകയ്ക്ക് നിലനിര്‍ത്തി മുംബൈ - റെക്കോര്‍ഡ് തുകയ്ക്ക് മുംബൈ നിലനിര്‍ത്തി

ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 15.25 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിര്‍ത്തിയത്

IPL 2022 AUCTION  IPL AUCTION 2022 LIVE  IPL 2022 PLAYERS LIST  ishan kishan  ഇഷാന്‍ കിഷൻ  റെക്കോര്‍ഡ് തുകയ്ക്ക് മുംബൈ നിലനിര്‍ത്തി  Mumbai retained Ishant Kishan record amount
ഇഷാന്‍ കിഷനെ സീസണിലെ റെക്കോര്‍ഡ് തുകയ്ക്ക് നിലനിര്‍ത്തി മുംബൈ
author img

By

Published : Feb 12, 2022, 8:44 PM IST

ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനെ (Ishan Kishan) മുംബൈ ഇന്ത്യന്‍സ് (Mumbai Indian) നിലനിര്‍ത്തി. ഇത്തവണ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 15.25 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിര്‍ത്തിയത്.

ALSO READ: ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്ലിന് ജീവിതപങ്കാളി വിനി രാമൻ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) അവസാനം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മുംബൈ ഉറച്ചു തന്നെയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.