ETV Bharat / sports

'ഹാപ്പി ബെര്‍ത്ത് ഡേ നമ്മ തല ധോണി'; 'ക്യാപ്റ്റന്‍ കൂളി'ന് ആശംസാ പ്രവാഹം - ഐസിസി

ഇന്ത്യയ്ക്കായി രണ്ട് ലോക കിരീടങ്ങളുള്‍പ്പെടെ ഐസിസിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിത്തന്ന നായകനാണ് ധോണി.

MS Dhoni Birthday  Virat Kohl  Suresh Raina  വിരാട് കോലി  എംഎസ് ധോണി  ഹര്‍ദിക് പാണ്ഡ്യ  ഐസിസി  ബിസിസിഐ
'ഹാപ്പി ബെര്‍ത്ത് ഡേ നമ്മ തല ധോണി'; 'ക്യാപ്റ്റന്‍ കൂളി'ന് ആശംസാ പ്രവാഹം
author img

By

Published : Jul 7, 2021, 12:49 PM IST

ഹൈദരാബാദ്: 40ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ആശംസകളുമായി ആരാധകരും താരങ്ങളും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഇഷാന്ത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹൽ, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ താരങ്ങളും മുന്‍ താരങ്ങളായ സുരേഷ് റെയ്ന, വീരേന്ദ്ര സെവാഗ്, മുഹമ്മദ് കൈഫ് തുടങ്ങിയവരുമാണ് ധോണിക്ക് ജന്മദിനാശംസകളറിയിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

  • There’s a reason they call him Captain Cool 😎

    On his birthday, relive some of MS Dhoni’s greatest calls as @BCCI skipper 👨‍✈‍ pic.twitter.com/8nK5hvTuWM

    — ICC (@ICC) July 7, 2021 " class="align-text-top noRightClick twitterSection" data=" ">

ഐസിസി, ബിസിസിഐ എന്നിവര്‍ക്ക് പുറമെ ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സും താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

'ഹാപ്പി ബെര്‍ത്ത് ഡേ സ്കിപ്പ്' എന്നാണ് കോലി കുറിച്ചത്.

  • Wishing you a very happy birthday @msdhoni You have been a friend, brother & a mentor to me, all one could ever ask for. May God bless you with good health & long life! Thank you for being an iconic player & a great leader.#HappyBirthdayDhoni ❤️🙌 pic.twitter.com/qeLExrMonJ

    — Suresh Raina🇮🇳 (@ImRaina) July 6, 2021 " class="align-text-top noRightClick twitterSection" data=" ">

'സുഹൃത്തും സഹോദരനും മാര്‍ഗ്ഗദര്‍ശിയുമായതിന് നന്ദി'യെന്നാണ് സുരേഷ് റെയ്ന കുറിച്ചത്.

  • Mahi Bhai wishing you a very Happy Birthday!! A great friend in a captain!🙌

    Hope you have the best day and a great year ahead!! 🎂 @msdhoni pic.twitter.com/cjflB6hd8N

    — Ishant Sharma (@ImIshant) July 6, 2021 " class="align-text-top noRightClick twitterSection" data=" ">
  • It’s a feeling that will always ignite when your around me… salute to the legend. Happy birthday Mahi bhai ❤️🤗 pic.twitter.com/xebk2swwSH

    — Yuzvendra Chahal (@yuzi_chahal) July 7, 2021 " class="align-text-top noRightClick twitterSection" data=" ">

'എങ്ങനെ വിജയിക്കാമെന്ന് സൗരവ് ഗാംഗുലി യുവാക്കളെ പഠിപ്പിച്ചപ്പോൾ ധോണി അത് ഒരു ശീലമാക്കി മാറ്റി'യെന്നാണ് ആശംസകളറിയിച്ച് മുഹമ്മദ് കൈഫ് കുറിച്ചത്.

'ഹാപ്പി ബെര്‍ത്ത് ഡേ നമ്മ തല ധോണി' എന്നാണ് താരത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ചെന്നൈ ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യയ്ക്കായി രണ്ട് ലോക കിരീടങ്ങളുള്‍പ്പെടെ ഐസിസിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിത്തന്ന നായകനാണ് ധോണി. 2007ലെ പ്രഥമ ടി20 ലോക കപ്പ്, 2011ലെ ഏകദിന ലോക കപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കപ്പ് എന്നിവയാണ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.