ETV Bharat / sports

Most Sixes In Cricket World Cup History: 'സിക്‌സര്‍ മെഷീന്‍...' ലോകകപ്പ് വേദിയില്‍ കൊടുങ്കാറ്റായ താരങ്ങള്‍ - ഏകദിന ലോകകപ്പ് ബാറ്റിങ് റെക്കോഡുകള്‍

Top Five Players Who Hit Most Sixes In ODI World Cup : ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചുപറത്തിയ താരങ്ങള്‍.

Most Sixes In Cricket World Cup History  Five Players Who Hit Most Sixes In ODI World Cup  Cricket World Cup Batting Records  Chris Gayle Stats in ODI Cricket World Cup  Ab de Villiers Sixes In ODI Cricket World Cup  Cricket World Cup 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ലോകകപ്പ് ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സ് നേടിയവര്‍  ലോകകപ്പില്‍ കൂടുതല്‍ സിക്‌സ് നേടിയ താരങ്ങള്‍  ഏകദിന ലോകകപ്പ് ബാറ്റിങ് റെക്കോഡുകള്‍  ഐസിസി ഏകദിന ലോകകപ്പ്
Most Sixes In Cricket World Cup History
author img

By ETV Bharat Kerala Team

Published : Oct 3, 2023, 10:41 AM IST

മണിക്കൂറുകളുടെ ദൂരം മാത്രമാണ് ഇനി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആവേശങ്ങളിലേക്കുള്ളത്. ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് ഇക്കുറി ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഒക്‌ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് മത്സരത്തിന്‍റെ വേദി.

രോഹിത് ശര്‍മ, ജോസ് ബട്‌ലര്‍, ഡേവിഡ് മില്ലര്‍, ഹെൻറിച്ച് ക്ലാസന്‍... വമ്പന്‍ അടിക്കാര്‍ നിരവധിയാണ് ഈ ലോകകപ്പില്‍. ഇവരുടെയെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും.ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ 13-ാം പതിപ്പാണ് ഇപ്രാവശ്യത്തേത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കൂടുതല്‍ സികസറുകള്‍ പായിച്ച താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.

  • ക്രിസ് ഗെയില്‍

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പായിച്ചിട്ടുള്ള താരമാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്ററായിരുന്ന ക്രിസ് ഗെയില്‍ (Chris Gayle). 2003-2019 വരെയുള്ള അഞ്ച് ലോകകപ്പുകളില്‍ വിന്‍ഡീസ് ടീമിന്‍റെ ഭാഗമായിരുന്നു ഗെയില്‍.

Most Sixes In Cricket World Cup History  Five Players Who Hit Most Sixes In ODI World Cup  Cricket World Cup Batting Records  Chris Gayle Stats in ODI Cricket World Cup  Ab de Villiers Sixes In ODI Cricket World Cup  Cricket World Cup 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ലോകകപ്പ് ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സ് നേടിയവര്‍  ലോകകപ്പില്‍ കൂടുതല്‍ സിക്‌സ് നേടിയ താരങ്ങള്‍  ഏകദിന ലോകകപ്പ് ബാറ്റിങ് റെക്കോഡുകള്‍  ഐസിസി ഏകദിന ലോകകപ്പ്
ക്രിസ് ഗെയില്‍

അഞ്ച് ലോകകപ്പ് പതിപ്പുകളിലെ 35 മത്സരങ്ങളിലെ 34 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്‌ത താരം 49 സിക്‌സറുകളാണ് ആകെ നേടിയിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 90.53 പ്രഹരശേഷിയില്‍ 1,186 റണ്‍സും ഗെയില്‍ സ്‌കോര്‍ ചെയ്‌തിട്ടുണ്ട്.

  • എബി ഡിവില്ലിയേഴ്‌സ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് (Ab de Villiers) ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ പായിച്ചിട്ടുള്ള മറ്റൊരു ബാറ്റര്‍. ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയിരുന്ന ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ 23 മത്സരങ്ങളിലെ 22 ഇന്നിങ്‌സില്‍ നിന്നും 37 സിക്‌സറുകള്‍ നേടിയിട്ടുണ്ട്.

എബി ഡിവില്ലിയേഴ്‌സ്

2007, 2011, 2015 വര്‍ഷങ്ങളില്‍ നടന്ന മൂന്ന് ലോകകപ്പുകളില്‍ മാത്രമാണ് താരം പങ്കെടുത്തിട്ടുള്ളത്. 117 സ്‌ട്രൈക്ക് റേറ്റില്‍ ലോകകപ്പില്‍ ബാറ്റ് വീശിയിരുന്ന താരത്തിന്‍റെ അക്കൗണ്ടിലുള്ളത് 1,207 റണ്‍സാണ്.

  • റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയിലെ മൂന്നാമന്‍. 1996-2011 വരെ അഞ്ച് ഏകദിന ലോകകപ്പുകളില്‍ ഓസീസ് ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ പോണ്ടിങ് പായിച്ചത് 31 സിക്‌സുകളാണ്.

റിക്കി പോണ്ടിങ്

46 മത്സരങ്ങളിലെ 42 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്‌താണ് പോണ്ടിങ് 31 സിക്സറുകള്‍ അതിര്‍ത്തി കടത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനക്കാരനുമാണ് പോണ്ടിങ്. 79.75 പ്രഹരശേഷിയില്‍ ബാറ്റ് വീശിയിരുന്ന താരം 1,743 റണ്‍സാണ് ലോകകപ്പില്‍ നിന്ന് മാത്രം അടിച്ചെടുത്തിട്ടുള്ളത്.

  • ബ്രണ്ടന്‍ മക്കല്ലം

ന്യൂസിലന്‍ഡിന്‍റെ മുന്‍ സ്റ്റാര്‍ ബാറ്ററും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനുമായ ബ്രണ്ടന്‍ മക്കല്ലമാണ് (Brendon McCullum) പട്ടികയിലെ നാലാം സ്ഥാനക്കാരന്‍. 2003-2015 വരെയുള്ള ഏകദിന ലോകകപ്പുകളിലാണ് താരം ന്യൂസിലന്‍ഡിനായി കളത്തിലിറങ്ങിയിട്ടുള്ളത്.

ബ്രണ്ടന്‍ മക്കല്ലം

29 സിക്‌സറുകളാണ് മക്കല്ലത്തിന്‍റെ ലോകകപ്പ് കരിയറിലുള്ളത്. 34 മത്സരങ്ങളിലെ 27 ഇന്നിങ്‌സില്‍ 120.84 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്‌ത് 742 റണ്‍സും മക്കല്ലം അടിച്ചെടുത്തിട്ടുണ്ട്.

  • ഹെര്‍ഷല്‍ ഗിബ്‌സ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ ടോപ്‌ ഓര്‍ഡര്‍ ബാറ്ററായിരുന്ന ഹെര്‍ഷല്‍ ഗിബ്‌സാണ് (Herschelle Gibbs) പട്ടികയിലെ അഞ്ചാമന്‍. 1999-2007 വരെ 24 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം 28 സിക്‌സറുകളാണ് ഗാലറിയിലെത്തിച്ചിട്ടുള്ളത്.

ഹെര്‍ഷല്‍ ഗിബ്‌സ്

87.39 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്‌തിരുന്ന താരം 23 ഇന്നിങ്‌സില്‍ നിന്നും 1,067 റണ്‍സും നേടിയിട്ടുണ്ട്.

Also Read : Most Runs In Cricket World Cup History : സച്ചിനില്ലാതെ എന്ത് റെക്കോഡ് ; ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും ഇതിഹാസതാരം ഒന്നാമന്‍..!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.