ഹെെദരാബാദ് : തുടര്‍ത്തോല്‍വികള്‍ക്ക് അറുതി വരുത്തി കഴിഞ്ഞ ദിവസമാണ് രാജസ്ഥാനെ തോല്‍പ്പിച്ച് മുംബെെ ഇന്ത്യന്‍സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്. തകര്‍ത്തടിച്ച ക്വിന്‍റൺ ഡി കോക്കിന്‍റെ മികവിലായിരുന്നു മുംബെെ വിജയം പിടിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാവുന്നത് മറ്റൊരു മുംബെെ താരമായ കീറോൺ പൊള്ളാർഡാണ്.
-
Kieron Pollard signaled that ball to the boundary and it listened 😭😭😭
— Sabeeha Majid 🏏 (@SabeehaMajid) April 29, 2021 " class="align-text-top noRightClick twitterSection" data="
">Kieron Pollard signaled that ball to the boundary and it listened 😭😭😭
— Sabeeha Majid 🏏 (@SabeehaMajid) April 29, 2021Kieron Pollard signaled that ball to the boundary and it listened 😭😭😭
— Sabeeha Majid 🏏 (@SabeehaMajid) April 29, 2021
-
Pollard is one of the Most entertaining guys in the IPL.
— ᴍᴏʜɪᴛ𝟒𝟓 (@MohitRohitian) April 29, 2021 " class="align-text-top noRightClick twitterSection" data="
His Reactions are just Hilarious 😂#Pollard #MIvsRR #RRvsMI pic.twitter.com/AENlrHgdfb
">Pollard is one of the Most entertaining guys in the IPL.
— ᴍᴏʜɪᴛ𝟒𝟓 (@MohitRohitian) April 29, 2021
His Reactions are just Hilarious 😂#Pollard #MIvsRR #RRvsMI pic.twitter.com/AENlrHgdfbPollard is one of the Most entertaining guys in the IPL.
— ᴍᴏʜɪᴛ𝟒𝟓 (@MohitRohitian) April 29, 2021
His Reactions are just Hilarious 😂#Pollard #MIvsRR #RRvsMI pic.twitter.com/AENlrHgdfb
ഇതിന് കാരണമാവട്ടെ മുംബെെ ബാറ്റിങ്ങിനിടെ ഗ്രൗണ്ടില്‍ നടന്ന രസകരമായ ഒരു സംഭവവും. രാജസ്ഥാനെതിരായ 18ാം ഓവറില്‍ ഒരു ഷോർട്ട് ഡെലിവറി പൊള്ളാർഡിന്‍റെ ഹെൽമെറ്റില്‍ തട്ടുകയും പന്ത് ഫൈൻ-ലെഗിലേക്ക് പോവുകയായിരുന്നു. എന്നാല്‍ വേഗത്തില്‍ അതിര്‍ത്തി കടക്കാന്‍ ബോളിനെ പ്രോത്സാഹിപ്പിക്കുകയാണ് പൊള്ളാര്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ നെറ്റിസണ്‍സ് താരത്തെ ആഘോഷിക്കുകയാണിപ്പോള്‍.
-
Pollard pointed towards the ball-
— Shivani (@meme_ki_diwani) April 29, 2021 " class="align-text-top noRightClick twitterSection" data="
Go go go go🤣🤣
">Pollard pointed towards the ball-
— Shivani (@meme_ki_diwani) April 29, 2021
Go go go go🤣🤣Pollard pointed towards the ball-
— Shivani (@meme_ki_diwani) April 29, 2021
Go go go go🤣🤣
- — Aditya Das (@lodulalit001) April 29, 2021 " class="align-text-top noRightClick twitterSection" data="
— Aditya Das (@lodulalit001) April 29, 2021
">— Aditya Das (@lodulalit001) April 29, 2021
പൊള്ളാര്‍ഡിന്‍റെ പ്രോത്സാഹാനം കണ്ട് ബോള്‍ അതിര്‍ത്തിയിലേക്ക് കുതിച്ച് പാഞ്ഞതായാണ് ഇക്കൂട്ടര്‍ പറയുന്നത്. ഈ മനുഷ്യനെ എങ്ങനെ സ്നേഹിക്കാതിരിക്കുമെന്നും ഇക്കൂട്ടര്‍ പറയുന്നു. അതേസമയം താരം കളിക്കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് എന്നും വിനോദമാവാറുണ്ട്. എന്നാല്‍ പ്രകടന മികവിനോടൊപ്പം ചില അനാവശ്യ പ്രവര്‍ത്തികളും ഇതില്‍ ഇടം പിടിക്കാറുണ്ടെന്ന് മാത്രം.