ദുബായ്: ഏറെ നിര്‍ണായകമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് വിക്കറ്റ് ജയം. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 എന്ന വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ പഞ്ചാബ് മറികടന്നു. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ മിന്നും പ്രകടനമാണ് നിര്‍ണായകമായത്.
കെഎല്‍ രാഹുല്‍ 55 പന്തില്‍ നിന്ന് 67 റണ്‍സ് സ്വന്തമാക്കി. മയങ്ക് അഗര്‍വാളിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 70 റണ്‍സാണ് പഞ്ചാബ് ക്യാപ്‌റ്റന്‍ കൂട്ടിച്ചേര്‍ത്തത്. മയങ്ക് 27 പന്തുകളില്‍ നിന്ന് 40 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറില്‍ രണ്ടാം പന്തില്‍ രാഹുല്‍ പുറത്തായെങ്കിലും മൂന്നാം പന്തില്‍ സിക്‌സടിച്ച ഷാരുഖ് ഖാനാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. കെഎല്‍ രാഹുലാണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച്.
-
Orange is t̶h̶e̶ ̶n̶e̶w̶ back! 🟠#SaddaPunjab #IPL2021 #PunjabKings #KKRvPBKS @klrahul11 pic.twitter.com/9QtuGwjVUv
— Punjab Kings (@PunjabKingsIPL) October 2, 2021 " class="align-text-top noRightClick twitterSection" data="
">Orange is t̶h̶e̶ ̶n̶e̶w̶ back! 🟠#SaddaPunjab #IPL2021 #PunjabKings #KKRvPBKS @klrahul11 pic.twitter.com/9QtuGwjVUv
— Punjab Kings (@PunjabKingsIPL) October 2, 2021Orange is t̶h̶e̶ ̶n̶e̶w̶ back! 🟠#SaddaPunjab #IPL2021 #PunjabKings #KKRvPBKS @klrahul11 pic.twitter.com/9QtuGwjVUv
— Punjab Kings (@PunjabKingsIPL) October 2, 2021
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഓപ്പണർ വെങ്കിടേഷ് അയ്യരുടെ അർധ സെഞ്ചുറി മികവിലാണ് 7 വിക്കറ്റ് നഷ്‌ടത്തിൽ 165 റണ്‍സ് നേടിയത്. പഞ്ചാബിനായി അർഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
-
4⃣ fours, 2⃣ sixes & 6⃣7⃣ off 5⃣5⃣ balls 👏 👏
— IndianPremierLeague (@IPL) October 1, 2021 " class="align-text-top noRightClick twitterSection" data="
Sit back & relive @PunjabKingsIPL captain @klrahul11's match-winning opening act 🎥 🔽 #VIVOIPL #KKRvPBKShttps://t.co/GHNRhI6x1p
">4⃣ fours, 2⃣ sixes & 6⃣7⃣ off 5⃣5⃣ balls 👏 👏
— IndianPremierLeague (@IPL) October 1, 2021
Sit back & relive @PunjabKingsIPL captain @klrahul11's match-winning opening act 🎥 🔽 #VIVOIPL #KKRvPBKShttps://t.co/GHNRhI6x1p4⃣ fours, 2⃣ sixes & 6⃣7⃣ off 5⃣5⃣ balls 👏 👏
— IndianPremierLeague (@IPL) October 1, 2021
Sit back & relive @PunjabKingsIPL captain @klrahul11's match-winning opening act 🎥 🔽 #VIVOIPL #KKRvPBKShttps://t.co/GHNRhI6x1p
ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെയാണ് കൊൽക്കത്തക്ക് ആദ്യം നഷ്‌ടമായത്. ഏഴ് റണ്‍സ് നേടിയ താരത്തെ അർഷദീപ് സിങ് പുറത്താക്കുകയായിരുന്നു. പിന്നാലെ വെങ്കിടേഷ് അയ്യരും രാഹുൽ ത്രിപാഠിയും ചേർന്ന് സ്കോർ ഉയർത്തി. ടീം സ്കോർ 90 ൽ വെച്ച് ത്രിപാഠിയെ കൊൽക്കത്തക്ക് നഷ്‌ടമായി. 26 പന്തിൽ 34 റണ്‍സ് നേടിയ താരത്തെ രവി ബിഷ്‌നോയ് ആണ് പുറത്താക്കിയത്.
-
Not our night but we'll be back stronger.#KKRvPBKS #KKR #AmiKKR #IPL2021 pic.twitter.com/gu7HgWfYET
— KolkataKnightRiders (@KKRiders) October 1, 2021 " class="align-text-top noRightClick twitterSection" data="
">Not our night but we'll be back stronger.#KKRvPBKS #KKR #AmiKKR #IPL2021 pic.twitter.com/gu7HgWfYET
— KolkataKnightRiders (@KKRiders) October 1, 2021Not our night but we'll be back stronger.#KKRvPBKS #KKR #AmiKKR #IPL2021 pic.twitter.com/gu7HgWfYET
— KolkataKnightRiders (@KKRiders) October 1, 2021
തുടർന്ന് വെങ്കിടേഷ് അയ്യരും നിതീഷ് റാണയും ചേർന്ന് ടീം സ്കോർ 100 കടത്തി. പിന്നാലെ മികച്ച ഫോമിൽ കളിക്കുകയായിരുന്ന വെങ്കിടേഷ് അയ്യർ പുറത്തായി. 49 പന്തിൽ 67 റണ്‍സ് നേടിയ താരത്തെ രവി ബിഷ്‌നോയ് ദീപക് ഹൂഡയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ ക്യാപ്‌റ്റൻ ഒയ്ന്‍ മോര്‍ഗനെ (2) നിലയുറപ്പിക്കും മുന്നേ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി.
-
Top effort from this guy 💜💛 #VenkateshIyer #KKRvPBKS #KKR #AmiKKR #আমিKKR #IPL2021 pic.twitter.com/AZQ3jsGqyg
— KolkataKnightRiders (@KKRiders) October 1, 2021 " class="align-text-top noRightClick twitterSection" data="
">Top effort from this guy 💜💛 #VenkateshIyer #KKRvPBKS #KKR #AmiKKR #আমিKKR #IPL2021 pic.twitter.com/AZQ3jsGqyg
— KolkataKnightRiders (@KKRiders) October 1, 2021Top effort from this guy 💜💛 #VenkateshIyer #KKRvPBKS #KKR #AmiKKR #আমিKKR #IPL2021 pic.twitter.com/AZQ3jsGqyg
— KolkataKnightRiders (@KKRiders) October 1, 2021
ഒരു വശത്ത് തകർത്തടിച്ചുകൊണ്ടിരുന്ന റാണയെ ടീം സ്കോർ 149ൽ വെച്ച് അർഷദീപ് സിങ് മായങ്ക് അഗർവാളിന്‍റെ കൈകളിലെത്തിച്ചു. 18 പന്തിൽ നിന്ന് രണ്ട് വീതം ഫോറിന്‍റെയും സിക്‌സിന്‍റെയും അകമ്പടിയോടെ 31 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. തുടർന്നിറങ്ങിയ ടിം സെയ്‌ഫേര്‍ട്ടിനെ(2) മുഹമ്മദ് ഷമി പുറത്താക്കി. 19ാം ഓവറിലെ അവസാന പന്തിൽ 11 റണ്‍സെടുത്ത ദിനേഷ് കാർത്തിക്കിനെ അർഷദീപ് സിങ് പുറത്താക്കി. സുനിൽ നരെയ്‌ൻ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.
- — Punjab Kings (@PunjabKingsIPL) October 1, 2021 " class="align-text-top noRightClick twitterSection" data="
— Punjab Kings (@PunjabKingsIPL) October 1, 2021
">— Punjab Kings (@PunjabKingsIPL) October 1, 2021
വിജയത്തോടെ പത്ത് പോയിന്‍റുമായി പഞ്ചാബ് കിങ്സ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 12 മത്സരങ്ങളില്‍ നിന്ന് അത്ര തന്നെ പോയിന്‍റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനത്താണ്.
-
A look at the Points Table after Match 45 of #VIVOIPL.
— IndianPremierLeague (@IPL) October 1, 2021 " class="align-text-top noRightClick twitterSection" data="
Which two teams do you reckon will join #CSK and #DelhiCapitals out there? pic.twitter.com/AuxGtgMXtk
">A look at the Points Table after Match 45 of #VIVOIPL.
— IndianPremierLeague (@IPL) October 1, 2021
Which two teams do you reckon will join #CSK and #DelhiCapitals out there? pic.twitter.com/AuxGtgMXtkA look at the Points Table after Match 45 of #VIVOIPL.
— IndianPremierLeague (@IPL) October 1, 2021
Which two teams do you reckon will join #CSK and #DelhiCapitals out there? pic.twitter.com/AuxGtgMXtk
Read more: IPL 2021; വെങ്കിടേഷ് അയ്യർ മിന്നിത്തിളങ്ങി, പഞ്ചാബിന് 166 റണ്‍സ് വിജയ ലക്ഷ്യം