മുംബൈ : ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. സീസണില്‍ തങ്ങളുടെ 13ാം മത്സരത്തിനാണ് ഡല്‍ഹിയും പഞ്ചാബും ഇറങ്ങുന്നത്.
-
#PBKS have won the toss and they will bowl first against #DelhiCapitals
— IndianPremierLeague (@IPL) May 16, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/twuPEouUzK #PBKSvDC #TATAIPL pic.twitter.com/MQSAmcr4o0
">#PBKS have won the toss and they will bowl first against #DelhiCapitals
— IndianPremierLeague (@IPL) May 16, 2022
Live - https://t.co/twuPEouUzK #PBKSvDC #TATAIPL pic.twitter.com/MQSAmcr4o0#PBKS have won the toss and they will bowl first against #DelhiCapitals
— IndianPremierLeague (@IPL) May 16, 2022
Live - https://t.co/twuPEouUzK #PBKSvDC #TATAIPL pic.twitter.com/MQSAmcr4o0
രണ്ട് മാറ്റങ്ങളുമായിട്ടാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ഇറങ്ങുന്നത്. ശ്രീകര്‍ ഭരതിന് പകരം സര്‍ഫറാസ് ഖാന്‍ ടീമിലെത്തി. ചേതന്‍ സക്കറിയയും പുറത്തായി. ഖലീല്‍ അഹമ്മദാണ് പകരക്കാരന്‍. പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഡൽഹി ക്യാപിറ്റൽസ് : ഡേവിഡ് വാർണർ, സർഫറാസ് ഖാൻ, മിച്ചൽ മാർഷ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ & ക്യാപ്‌റ്റൻ ), ലളിത് യാദവ്, റോവ്മാൻ പവൽ, അക്ഷർ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ആൻറിച്ച് നോർഷെ, ഖലീൽ അഹമ്മദ്.
-
A look at the Playing XI for #PBKSvDC
— IndianPremierLeague (@IPL) May 16, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/twuPEouUzK #PBKSvDC #TATAIPL https://t.co/hnxRmUFeL9 pic.twitter.com/5Xc0M0htxw
">A look at the Playing XI for #PBKSvDC
— IndianPremierLeague (@IPL) May 16, 2022
Live - https://t.co/twuPEouUzK #PBKSvDC #TATAIPL https://t.co/hnxRmUFeL9 pic.twitter.com/5Xc0M0htxwA look at the Playing XI for #PBKSvDC
— IndianPremierLeague (@IPL) May 16, 2022
Live - https://t.co/twuPEouUzK #PBKSvDC #TATAIPL https://t.co/hnxRmUFeL9 pic.twitter.com/5Xc0M0htxw
പഞ്ചാബ് കിങ്ങ്‌സ് : ജോണി ബെയർസ്റ്റോ, ശിഖർ ധവാൻ, ഭാനുക രാജപക്സെ, ലിയാം ലിവിംഗ്സ്റ്റൺ, മായങ്ക് അഗർവാൾ (ക്യാപ്‌റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ ), ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, കഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിംഗ്.