ETV Bharat / sports

IPL 2022 | കുറഞ്ഞ ഓവര്‍ നിരക്ക് ആവർത്തിച്ച് രാഹുൽ; ഇനി വിലക്ക്.. - കുറഞ്ഞ ഓവര്‍ നിരക്ക് രാഹിലിന് പിഴ

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് രാഹുൽ കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെടുന്നത്.

IPL 2022  ഐപിഎൽ 2022  IPL 2022 കുറഞ്ഞ ഓവര്‍ നിരക്ക് ആവർത്തിച്ച് രാഹുൽ ഇനി കാത്തിരിക്കുന്നത് വിലക്ക്  KL Rahul  രണ്ടാം തവണയാണ് രാഹുൽ കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെടുന്നത്.  This is Rahul's second sentence for a low over.  MI vs LSG  മുംബൈ ഇന്ത്യൻസ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്  കുറഞ്ഞ ഓവര്‍ നിരക്ക് രാഹിലിന് പിഴ  ഐപിഎല്ലില്‍ രാഹുലിന് 24 ലക്ഷം രൂപ പിഴ
IPL 2022 | കുറഞ്ഞ ഓവര്‍ നിരക്ക് ആവർത്തിച്ച് രാഹുൽ; ഇനി കാത്തിരിക്കുന്നത് വിലക്ക്..
author img

By

Published : Apr 25, 2022, 3:25 PM IST

മുംബൈ: ഐപിഎല്ലില്‍ മുംബൈയ്‌ക്കെതിരായ മല്‍സരത്തിൽ കുറഞ്ഞ ഓവര്‍ നിരക്കിന് നായകന്‍ കെഎൽ രാഹുലിന് 24 ലക്ഷം രൂപ പിഴ വിധിച്ചു. ആവേശപ്പോരിൽ ലഖ്‌നൗ 36 റൺസിനാണ് മുംബൈയെ തോൽപ്പിച്ചത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് രാഹുൽ കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെടുന്നത്.

രണ്ടാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചതിനാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെഎല്‍ രാഹുലിനും പ്ലെയിങ് ഇലവനിലെ അംഗങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. 24 രക്ഷം രൂപയാണ് രാഹുല്‍ പിഴയായി നല്‍കേണ്ടത്. ടീമംഗങ്ങള്‍ ആറു ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനോ പിഴയായി അടയ്ക്കണം.

ALSO READ: എട്ടും പൊട്ടി മുംബൈ: ലക്‌നൗവിന്റെ ജയം 36 റൺസിന്

ലഖ്‌നൗ സീസണില്‍ മൂന്നാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ നടപടികള്‍ കൂടുതല്‍ ശക്‌തമാകും. ആവർത്തിച്ചാൽ രാഹുല്‍ 30 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും. കൂടാതെ ഐപിഎല്‍ നിയമാവലി പ്രകാരം ഒരു മല്‍സരത്തില്‍ വിലക്കും നേരിടേണ്ടി വന്നേക്കും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.