മുംബൈ : ഐപിഎല്ലില്‍ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി റോവ്മാൻ പവലിന്‍റെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
-
Innings Break! @DelhiCapitals post 159/7 on the board after put in to bat. 👌
— IndianPremierLeague (@IPL) May 21, 2022 " class="align-text-top noRightClick twitterSection" data="
Rovman Powell 43 (34) 👊@Jaspritbumrah93 3/25 🔥
Will @mipaltan chase down the target❓
Scorecard ▶️ https://t.co/sN8zo9RIV4#TATAIPL | #MIvDC pic.twitter.com/T2fUv4D0cn
">Innings Break! @DelhiCapitals post 159/7 on the board after put in to bat. 👌
— IndianPremierLeague (@IPL) May 21, 2022
Rovman Powell 43 (34) 👊@Jaspritbumrah93 3/25 🔥
Will @mipaltan chase down the target❓
Scorecard ▶️ https://t.co/sN8zo9RIV4#TATAIPL | #MIvDC pic.twitter.com/T2fUv4D0cnInnings Break! @DelhiCapitals post 159/7 on the board after put in to bat. 👌
— IndianPremierLeague (@IPL) May 21, 2022
Rovman Powell 43 (34) 👊@Jaspritbumrah93 3/25 🔥
Will @mipaltan chase down the target❓
Scorecard ▶️ https://t.co/sN8zo9RIV4#TATAIPL | #MIvDC pic.twitter.com/T2fUv4D0cn
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ടൂർണമെന്‍റിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്‌ത ഡേവിഡ് വാർണറും (5), മിച്ചൽ മാർഷും (0) തുടക്കത്തിൽ തന്നെ മടങ്ങി. നന്നായി തുടങ്ങിയെങ്കിലും പൃഥ്വി ഷാ 24 റൺസുമായി മടങ്ങി.
-
50 partnership 💥@RishabhPant17 🤝 Rovman Powell
— IndianPremierLeague (@IPL) May 21, 2022 " class="align-text-top noRightClick twitterSection" data="
The 100 is up for @DelhiCapitals & these two have switched gears 🔥
Follow the match ▶️ https://t.co/sN8zo9RIV4#TATAIPL | #MIvDC pic.twitter.com/8FckJLzcki
">50 partnership 💥@RishabhPant17 🤝 Rovman Powell
— IndianPremierLeague (@IPL) May 21, 2022
The 100 is up for @DelhiCapitals & these two have switched gears 🔥
Follow the match ▶️ https://t.co/sN8zo9RIV4#TATAIPL | #MIvDC pic.twitter.com/8FckJLzcki50 partnership 💥@RishabhPant17 🤝 Rovman Powell
— IndianPremierLeague (@IPL) May 21, 2022
The 100 is up for @DelhiCapitals & these two have switched gears 🔥
Follow the match ▶️ https://t.co/sN8zo9RIV4#TATAIPL | #MIvDC pic.twitter.com/8FckJLzcki
എന്നാൽ അഞ്ചാം വിക്കറ്റിൽ പന്തുമായി ഒത്തുചേർന്ന റോവ്മാൻ പവൽ കൂസലില്ലാതെ ബാറ്റുവീശി. പവലിന്‍റെ ഉജ്വല ബാറ്റിങ്ങ് ഡൽഹി പോരാട്ടത്തിന് കരുത്ത് പകർന്നു. ഒരു ഘട്ടത്തിൽ പ്രതിരോധിച്ചു കളിച്ച ഋഷഭ് പന്ത് ആക്രമണബാറ്റിങ് പുറത്തെടുത്തതോടെ മുംബൈ നിരയ്ക്ക് സമ്മർദ്ദമേറി. 34 പന്തില്‍ 43 റണ്‍സെടുത്ത പവലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ഋഷഭ് പന്ത് 33 പന്തില്‍ 39 റണ്‍സെടുത്തു.
-
T. I. M. B. E. R! ☝️@Jaspritbumrah93 scalps his third wicket. 👍 👍#DC 6 down as Rovman Powell gets out.
— IndianPremierLeague (@IPL) May 21, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/sN8zo9RIV4#TATAIPL | #MIvDC | @mipaltan pic.twitter.com/m9dsNlGqah
">T. I. M. B. E. R! ☝️@Jaspritbumrah93 scalps his third wicket. 👍 👍#DC 6 down as Rovman Powell gets out.
— IndianPremierLeague (@IPL) May 21, 2022
Follow the match ▶️ https://t.co/sN8zo9RIV4#TATAIPL | #MIvDC | @mipaltan pic.twitter.com/m9dsNlGqahT. I. M. B. E. R! ☝️@Jaspritbumrah93 scalps his third wicket. 👍 👍#DC 6 down as Rovman Powell gets out.
— IndianPremierLeague (@IPL) May 21, 2022
Follow the match ▶️ https://t.co/sN8zo9RIV4#TATAIPL | #MIvDC | @mipaltan pic.twitter.com/m9dsNlGqah
അവസാന ഓവറുകളില്‍ പ്രതീക്ഷയായിരുന്ന പവലിനെ പത്തൊമ്പതാം ഓവറില്‍ ബുമ്ര യോര്‍ക്കറില്‍ മടക്കി. 10 പന്തില്‍ 19 റൺസുമായി പുറത്താകാതെ നിന്ന അക്ഷർ പട്ടേലിന്‍റെ ബാറ്റിങ്ങാണ് ഒടുവില്‍ ഡല്‍ഹിയെ 150 കടത്തിയത്.