മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. ജോസ് ബട്‌ലറും സഞ്ജു സാംസണും നിരാശപ്പെടുത്തിയപ്പോൾ 50 റൺസ് നേടിയ ആര്‍ അശ്വിനും,48 റൺസുമായി ദേവ്‌ദത്ത് പടിക്കലുമാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
-
Innings Break!
— IndianPremierLeague (@IPL) May 11, 2022 " class="align-text-top noRightClick twitterSection" data="
Two wickets apiece for Chetan Sakariya, Anrich Nortje and Mitchell Marsh as @DelhiCapitals restrict #RR to a total of 160/6 on the board.
Scorecard - https://t.co/EA3RTz0tWQ #RRvDC #TATAIPL pic.twitter.com/XvIvahzzDp
">Innings Break!
— IndianPremierLeague (@IPL) May 11, 2022

Scorecard - https://t.co/EA3RTz0tWQ #RRvDC #TATAIPL pic.twitter.com/XvIvahzzDpInnings Break!

ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (19 പന്തിൽ 19), ജോസ് ബട്‍ലര്‍ (11 പന്തിൽ ഏഴ്), ക്യാപ്റ്റൻ സഞ്ജു സാംസണ്‍ (നാല് പന്തിൽ ആറ്) എന്നിവർ തിളങ്ങാതെ പോയതാണു വലിയ സ്കോറിൽനിന്നു രാജസ്ഥാനെ അകറ്റിയത്. മൂന്നാമനായി രവിചന്ദ്ര അശ്വിനെ ക്രീസിലേക്ക് അയച്ച സഞ്ജു സാംസണിന്‍റെ തന്ത്രം വിജയിച്ചതോടെ രാജസ്ഥാന് പ്രതീക്ഷയായി. അശ്വിൻ - ദേവ്‌ദത്ത് പടിക്കൽ സഖ്യം സ്കോർബോർഡിൽ 50 റണ്‍സാണ് കൂട്ടിച്ചേർത്തത്.
-
FIFTY for @ashwinravi99 off 37 deliveries 👏👏
— IndianPremierLeague (@IPL) May 11, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/EA3RTz0tWQ #RRvDC #TATAIPL pic.twitter.com/URuuIDfIyp
">FIFTY for @ashwinravi99 off 37 deliveries 👏👏
— IndianPremierLeague (@IPL) May 11, 2022
Live - https://t.co/EA3RTz0tWQ #RRvDC #TATAIPL pic.twitter.com/URuuIDfIypFIFTY for @ashwinravi99 off 37 deliveries 👏👏
— IndianPremierLeague (@IPL) May 11, 2022
Live - https://t.co/EA3RTz0tWQ #RRvDC #TATAIPL pic.twitter.com/URuuIDfIyp
റാസി വാൻഡർ ദസൻ 10 പന്തിൽ 12 ഉം ട്രെന്‍റ് ബോൾട്ട് മൂന്നും റൺസെടുത്തു പുറത്താകാതെ നിന്നു. ഡൽഹിക്കു വേണ്ടി ചേതൻ സാകരിയ, ആൻറിച് നോര്‍ഷെ, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.