ETV Bharat / sports

ഐപിഎൽ മെഗാ താരലേലം തത്സമയം - ചെന്നൈ സൂപ്പർ കിങ്സ്

IPL Auction 2022: Live streaming  IPL 2022 AUCTION  NEW TEAMS IN IPL 2022  IPL AUCTION 2022 LIVE  IPL 2022 MEGA AUCTION NEWS  IPL 2022 LIVE UPDATES  IPL 2022 PLAYERS LIST  CHENNAI SUPER KINGS  MUMBAI INDIANS  LUCKNOW SUPER GAINTS  GUGARAT TITANS  ROYAL CHALLENGERS BANGALORE  ഐപിഎൽ മെഗാ ലേലം  ഐപിഎൽ 2022  ഐപിഎൽ താര ലേലം ലൈവ്  ചെന്നൈ സൂപ്പർ കിങ്സ്  ഐപിഎൽ
ഐപിഎൽ മെഗാ ലേലത്തിന് ആരംഭം;
author img

By

Published : Feb 12, 2022, 12:11 PM IST

Updated : Feb 12, 2022, 2:06 PM IST

14:04 February 12

ദീപക്‌ ഹൂഡ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിൽ

യുവതാരം ദീപക്‌ ഹൂഡയെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്. 5.75 കോടി രൂപക്കാണ് താരത്തെ ലഖ്‌നൗ ടീമിലെത്തിച്ചത്

14:03 February 12

ഹർഷൽ പട്ടേലിനെ റെക്കോഡ് തുകയ്‌ക്ക് തിരികെപ്പിടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു

ഇന്ത്യൻ യുവ പേസർ ഹർഷൽ പട്ടേലിനെ റെക്കോഡ് തുകയ്‌ക്ക് തിരിച്ചു പിടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു. 10.75 കോടി രൂപക്കാണ് ബംഗളൂരു താരത്തെ വീണ്ടും ടീമിലെത്തിച്ചത്

14:02 February 12

ഷാക്കിബ് അൽ ഹസ്ൻ അണ്‍സോൾഡ്

ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസ്ൻ അണ്‍സോൾഡ്

14:01 February 12

ജേസൻ ഹോൾഡർ 8.75 കോടി രൂപക്ക് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിലേക്ക്

ജേസൻ ഹോൾഡർ കൂറ്റൻ തുകയ്‌ക്ക് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിലേക്ക്. 8.75 കോടി രൂപക്കാണ് വിൻഡീസ് ഓൾറൗണ്ടറെ ലഖ്‌നൗ ടീമിലെത്തിച്ചത്

13:46 February 12

നിതീഷ് റാണയെ തിരികെ പിടിച്ച് കൊൽക്കത്ത; സ്വന്തമാക്കിയത് 8 കോടിക്ക്

  • നിതീഷ് റാണയെ തിരികെ പിടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 8 കോടി രൂപക്കാണ് താരം തിരികെ കൊൽക്കത്തയിലെത്തിയത്

13:42 February 12

ബ്രാവോ വീണ്ടും ചെന്നൈയിലേക്ക്

  • ചാമ്പ്യൻ ഡി.ജെ ബ്രാവോയെ തിരിച്ചു പിടിച്ച് ചെന്നൈ സൂപ്പർ കിങ്സ്. 4.40 കോടിക്കാണ് താരത്തെ ചെന്നൈ തിരികെയെടുത്തത്

13:42 February 12

സ്റ്റീവ് സ്‌മിത്ത് അണ്‍സോൾഡ്

  • സ്റ്റീവ് സ്‌മിത്ത് അണ്‍സോൾഡ്

13:40 February 12

സുരേഷ്‌ റെയ്‌ന അണ്‍സോൾഡ്

  • 'മിസ്റ്റർ ഐപിഎൽ' സുരേഷ്‌ റെയ്‌ന അണ്‍സോൾഡ്. താരത്തെ ഒരു ടീമും വാങ്ങൻ താൽപര്യപ്പെട്ടില്ല

13:39 February 12

ദേവ്‌ദത്ത് പടിക്കൽ 7.75 കോടിക്ക് രാജസ്ഥാൻ റോയൽസിലേക്ക്

  • ദേവ്‌ദത്ത് പടിക്കലിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 1 കോടി രൂപ അടിസ്ഥാൻ വിലയുണ്ടായിരുന്ന താരത്തെ 7.75 കോടിക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്

13:37 February 12

ഡേവിഡ് മില്ലർ അണ്‍സോൾഡ്

  • ഡേവിഡ് മില്ലർ അണ്‍സോൾഡ്. താരത്തെ ഒരു ടീമും വാങ്ങിയില്ല

13:32 February 12

ജേസൻ റോയ് ഗുജറാത്ത് ടൈറ്റൻസിൽ

  • സൗത്ത് ആഫ്രിക്കൻ താരം ജേസൻ റോയിയെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. 2 കോടി രൂപക്കാണ് താരത്തെ ടീമിലെത്തിച്ചത്

13:30 February 12

റോബിൻ ഉത്തപ്പയെ തിരിച്ചു പിടിച്ച് ചെന്നൈ സൂപ്പർ കിങ്സ്

  • റോബിൻ ഉത്തപ്പയെ തിരിച്ചു പിടിച്ച് ചെന്നൈ സൂപ്പർ കിങ്സ്. 2 കോടി രൂപക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്

13:28 February 12

ഷിംറോണ്‍ ഹെറ്റ്‌മെയർ 8.5 കോടിക്ക് രാജസ്ഥാനിലേക്ക്

  • വെസ്റ്റ് ഇൻഡീസ് ബിഗ് ഹിറ്റർ ഷിംറോണ്‍ ഹെറ്റ്‌മെയർക്ക് റെക്കോഡ് തുക. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8.5 കോടിക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്

13:24 February 12

മനീഷ് പണ്ഡെ ലഖ്‌നൗവിലേക്ക്; സ്വന്തമാക്കിയത് 4.6 കോടിക്ക്

  • മനീഷ് പണ്ഡെയെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്. 1കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 4.6 കോടിക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്

13:10 February 12

കോടികൾ വാരി മാർക്വി താരങ്ങൾ; നേട്ടം കൊയ്‌ത് ശ്രേയസ് അയ്യർ

  1. ശ്രേയസ് അയ്യർ- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 12.25 കോടി രൂപ
  2. കാഗിസോ റബാഡ - പഞ്ചാബ് കിങ്സ് 9.25 കോടി രൂപ
  3. ശിഖാർ ധവാൻ- പഞ്ചാബ് കിങ്സ് 8.25 കോടി രൂപ
  4. ട്രെന്‍റ് ബോൾട്ട് - രാജസ്ഥാൻ റോയൽസ് 8 കോടി രൂപ
  5. പാറ്റ് കമ്മിൻസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 7.25 കോടി രൂപ
  6. ഫഫ് ഡുപ്ലസിസ്- റോയൽ ചലഞ്ചേഴ്‌സ് ബംഗളൂർ 7 കോടി രൂപ
  7. ക്വിന്‍റ്ൻ ഡി കോക്ക്- ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് 6.75 കോടി രൂപ
  8. ഡേവിഡ് വാർണർ- ഡൽഹി ക്യാപ്പിറ്റൽസ് 6.25 കോടി രൂപ
  9. മുഹമ്മദ് ഷമി- ഗുജറാത്ത് ടൈറ്റൻസ് 6.25 കോടി രൂപ
  10. ആർ. അശ്വിൻ - രാജസ്ഥാൻ റോയൽസ്. 5 കോടി രൂപ

12:57 February 12

ഡേവിഡ് വാർണറെ സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്

  • ഡേവിഡ് വാർണർ ഡൽഹി ക്യാപ്പിറ്റൽസിലേക്ക്. 6.25 കോടി രൂപക്കാണ് താരത്തെ ഡൽഹി സ്വന്തമാക്കിയത്

12:52 February 12

ഡി കോക്കിനെ സ്വന്തമാക്കി ലഖ്‌നൗ; ടീമിലെത്തിച്ചത് 6.75 കോടിക്ക്

  • ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റ്ൻ ഡി കോക്കിനെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്. 6.75 കോടിക്കാണ് താരത്തെ ലഖ്‌നൗ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്

12:48 February 12

ഫഫ് ഡു പ്ലസിസിനെ 7 കോടിക്ക് സ്വന്തമാക്കി ബംഗളൂരു

  • ദക്ഷിണാഫ്രിക്കൻ മാർക്വി താരം ഫഫ് ഡു പ്ലസിസ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിലേക്ക്. 7 കോടി രൂപക്കാണ് താരം ബംഗളൂരുവിലെത്തിയത്

12:42 February 12

ഷമിയെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

  • ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ് ഷമി ഗുജറാത്ത് ടൈറ്റൻസിലേക്ക്. 6.25 കോടി രൂപക്കാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്

12:39 February 12

റെക്കോഡ് തുകയുമായി ശ്രേയസ് അയ്യർ കൊൽക്കത്തയിലേക്ക്

  • ഇന്ത്യൻ യുവ സൂപ്പർ താരം ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ലേലത്തിൽ ഏറ്റവുമധികം പണം വാരും എന്ന് പ്രവചിച്ചിരുന്ന താരത്തെ 12.25 കോടിക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്.

12:34 February 12

ട്രെന്‍റ് ബോൾട്ട് രാജസ്ഥാനിലേക്ക്; സ്വന്തമാക്കിയത് 8 കോടി രൂപക്ക്

  • ന്യൂസിലാൻഡ് സ്റ്റാർ പേസർ ട്രെന്‍റ് ബോൾട്ടിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 8 കോടി രൂപക്കാണ് ബോൾട്ടിനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്

12:29 February 12

കാഗിസോ റബാഡയെ 9.25 കോടിക്ക് സ്വന്തമാക്കി പഞ്ചാബ്

  • സൗത്ത് ആഫ്രിക്കൻ പേസർ കാഗിസോ റബാഡ പഞ്ചാബിലേക്ക്. 9.25 കോടി രൂപക്കാണ് റബാഡയെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്

12:23 February 12

പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് സ്വന്തമാക്കി കൊൽക്കത്ത

  • ഓസീസ് പേസർ പാറ്റ് കമ്മിൻസിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 7.25കോടി രൂപക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്

12:22 February 12

ആർ. അശ്വിൻ രാജസ്ഥാനിലേക്ക്; സ്വന്തമാക്കിയത് 5 കോടിക്ക്

  • രവിചന്ദ്രൻ അശ്വിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 5 കോടി രൂപക്കാണ് അശ്വിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില

12:17 February 12

ശിഖാർ ധവാൻ പഞ്ചാബ് കിങ്സിലേക്ക്; സ്വന്തമാക്കിയത് 8.25 കോടി രൂപക്ക്

  • ശിഖാർ ധവാൻ പഞ്ചാബ് കിങ്സിലേക്ക്. 8.25 കോടി രൂപക്കാണ് ധവാനെ പഞ്ചാബ് സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില

11:53 February 12

ഐപിഎൽ മെഗാ താരലേലത്തിന് ആരംഭം

ഐപിഎൽ മെഗാ ലേലം അല്പ സമയത്തിനകം

  • ലേലം നടക്കുന്ന നഗരം: ബെംഗളൂരു
  • ലേലസ്ഥലം: ഐടിസി ഗാർഡനിയ
  • തീയതി: ഫെബ്രുവരി 12, 1

പങ്കെടുക്കുന്ന ടീമുകൾ: സിഎസ്കെ, മുംബൈ ഇന്ത്യൻസ്, ആർസിബി, കെകെആർ, ഡൽഹി, പഞ്ചാബ് കിംങ്സ്, രാജസ്‌ഥാൻ റോയൽസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ്*, ലഖ്‌നൗ*. (* പുതിയ ടീമുകളെ സൂചിപ്പിക്കുന്നു)

ആകെ ചെലവഴിക്കാൻ കഴിയുന്ന തുക: ഒരു ഫ്രാഞ്ചൈസിക്ക് 90 കോടി രൂപ

ഓരോ ഫ്രാഞ്ചൈസിയും ചെലവഴിക്കേണ്ട ഏറ്റവും കുറഞ്ഞ തുക: 67.5 കോടി രൂപ/90 കോടി

സ്‌ക്വാഡ് ശക്തി: കുറഞ്ഞ കളിക്കാർ: 18; പരമാവധി കളിക്കാർ: 25

അടിസ്ഥാന വിലകളുടെ തോത് : ഇന്ത്യൻ രൂപ 2 കോടി, 1.5 കോടി, 1 കോടി, 75 ലക്ഷം, 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം, 20 ലക്ഷം

Last Updated : Feb 12, 2022, 2:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.