അബുദാബി: നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് എതിരെ ടോസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ മത്സരമാണിത്.
-
News from the centre!🎙️
— KolkataKnightRiders (@KKRiders) September 23, 2020 " class="align-text-top noRightClick twitterSection" data="
We have won the toss and elect to bowl first.#KKRvMI #KKRHaiTaiyaar #Dream11IPL #IPL2020
">News from the centre!🎙️
— KolkataKnightRiders (@KKRiders) September 23, 2020
We have won the toss and elect to bowl first.#KKRvMI #KKRHaiTaiyaar #Dream11IPL #IPL2020News from the centre!🎙️
— KolkataKnightRiders (@KKRiders) September 23, 2020
We have won the toss and elect to bowl first.#KKRvMI #KKRHaiTaiyaar #Dream11IPL #IPL2020
നൈറ്റ് റൈഡേഴ്‌സിന്‍റെ ബൗളിങ് നിരക്ക് ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സ് നേതൃത്വം നല്‍കും. സീസണില്‍ റെക്കോഡ് തുകക്കാണ് കമ്മിന്‍സിനെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ദിനേശ് കാര്‍ത്തിക് നേതൃത്വം നല്‍കുന്ന കൊല്‍ക്കത്തയുടെ സ്‌പിന്‍ ആക്രമണം കുല്‍ദീപ് യാദവ് നടത്തും.
-
Our first #Dream11IPL line-up is here! 💜
— KolkataKnightRiders (@KKRiders) September 23, 2020 " class="align-text-top noRightClick twitterSection" data="
And guess what!!! Pat Cummins and Eoin Morgan make their way straight into the team! #KKRvMI #KKRHaiTaiyaar #Dream11IPL #IPL2020 pic.twitter.com/fTUaVKr1BD
">Our first #Dream11IPL line-up is here! 💜
— KolkataKnightRiders (@KKRiders) September 23, 2020
And guess what!!! Pat Cummins and Eoin Morgan make their way straight into the team! #KKRvMI #KKRHaiTaiyaar #Dream11IPL #IPL2020 pic.twitter.com/fTUaVKr1BDOur first #Dream11IPL line-up is here! 💜
— KolkataKnightRiders (@KKRiders) September 23, 2020
And guess what!!! Pat Cummins and Eoin Morgan make their way straight into the team! #KKRvMI #KKRHaiTaiyaar #Dream11IPL #IPL2020 pic.twitter.com/fTUaVKr1BD
നേരത്തെ മുംബൈ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ ഇറങ്ങിയ ടീമിനെ മുംബൈ ഇന്ത്യന്‍സ് നലനിര്‍ത്തി. സിഎസ്‌കെക്ക് എതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന്‍റെ ക്ഷീണം തീര്‍ക്കാനാണ് മുംബൈ ഇറങ്ങുന്നത്.
-
We remain unchanged 👊💙#OneFamily #MumbaiIndians #MI #Dream11IPL #KKRvMI @SamsungIndia pic.twitter.com/bzqQ2wV3N0
— Mumbai Indians (@mipaltan) September 23, 2020 " class="align-text-top noRightClick twitterSection" data="
">We remain unchanged 👊💙#OneFamily #MumbaiIndians #MI #Dream11IPL #KKRvMI @SamsungIndia pic.twitter.com/bzqQ2wV3N0
— Mumbai Indians (@mipaltan) September 23, 2020We remain unchanged 👊💙#OneFamily #MumbaiIndians #MI #Dream11IPL #KKRvMI @SamsungIndia pic.twitter.com/bzqQ2wV3N0
— Mumbai Indians (@mipaltan) September 23, 2020
ദക്ഷിണാഫ്രിക്കന്‍ താരം കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ജേഴ്‌സിയില്‍ 150ാം മത്സരം കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് ഒരു താരം മുംബൈക്ക് വേണ്ടി 150 മത്സരങ്ങള്‍ കളിക്കുന്നത്.
-
The first player to represent us in 150 @IPL games 👏👏
— Mumbai Indians (@mipaltan) September 23, 2020 " class="align-text-top noRightClick twitterSection" data="
Take a bow, Polly 💙#Polly150 #OneFamily #MumbaiIndians #MI #Dream11IPL #KKRvMI @KieronPollard55 pic.twitter.com/kphKMae6pV
">The first player to represent us in 150 @IPL games 👏👏
— Mumbai Indians (@mipaltan) September 23, 2020
Take a bow, Polly 💙#Polly150 #OneFamily #MumbaiIndians #MI #Dream11IPL #KKRvMI @KieronPollard55 pic.twitter.com/kphKMae6pVThe first player to represent us in 150 @IPL games 👏👏
— Mumbai Indians (@mipaltan) September 23, 2020
Take a bow, Polly 💙#Polly150 #OneFamily #MumbaiIndians #MI #Dream11IPL #KKRvMI @KieronPollard55 pic.twitter.com/kphKMae6pV