അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ എതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ചെന്നൈ ഒരു മാറ്റവുമായണ് ഇറങ്ങുന്നത്. പീയൂഷ് ചൗളക്ക് പകരം കരണ്‍ ശര്‍മ ചെന്നൈക്ക് വേണ്ടി ഇറങ്ങും.
-
Toss going the other way for a hat-trick. Lions will chase once again. 🦁💛 #WhistlePodu #WhistleFromHome #Yellove #KKRvCSK
— Chennai Super Kings (@ChennaiIPL) October 7, 2020 " class="align-text-top noRightClick twitterSection" data="
">Toss going the other way for a hat-trick. Lions will chase once again. 🦁💛 #WhistlePodu #WhistleFromHome #Yellove #KKRvCSK
— Chennai Super Kings (@ChennaiIPL) October 7, 2020Toss going the other way for a hat-trick. Lions will chase once again. 🦁💛 #WhistlePodu #WhistleFromHome #Yellove #KKRvCSK
— Chennai Super Kings (@ChennaiIPL) October 7, 2020
ഇന്നത്തെ മത്സരത്തില്‍ ഒരു സിക്‌സ് കൂടി സ്വന്തമാക്കിയാല്‍ ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് ടി20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ എന്ന നേട്ടം സ്വന്തമാക്കാനാകും. തുടര്‍പരാജയങ്ങള്‍ക്കുള്ള മറുപടിയുമായി പഞ്ചാബിനെതിരെ 10 വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയാണ് ധോണിയും സംഘവും ടൂർണമെന്‍റിലെ അഞ്ചാം മത്സരത്തിന് ഇറങ്ങുന്നത്. ഇരു ടീമുകളും ഇതിന് മുമ്പ് 21 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 തവണയും ജയം ചെന്നൈക്ക് ഒപ്പം നിന്നു. ഒരു തവണ മത്സരം സമനിലയില്‍ പിരിഞ്ഞു. ഏഴ് തവണ മാത്രമാണ് കൊല്‍ക്കത്തക്ക് ജയിക്കാനായത്.
-
Toss update:
— KolkataKnightRiders (@KKRiders) October 7, 2020 " class="align-text-top noRightClick twitterSection" data="
We have won the toss and choose to bat first!#KKRvCSK #KKRHaiTaiyaar #Dream11IPL
">Toss update:
— KolkataKnightRiders (@KKRiders) October 7, 2020
We have won the toss and choose to bat first!#KKRvCSK #KKRHaiTaiyaar #Dream11IPLToss update:
— KolkataKnightRiders (@KKRiders) October 7, 2020
We have won the toss and choose to bat first!#KKRvCSK #KKRHaiTaiyaar #Dream11IPL
കൊല്‍ക്കത്ത: ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്‌ന്‍, നിതീഷ് റാണ, ആന്ദ്രെ റസല്‍, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ്, രാഹുല്‍ ത്രിപാഠി, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
ചെന്നൈ: ഷെയിന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസി, അംബാട്ടി റായിഡു, കേദാര്‍ ജാദവ്, മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജഡേജ, സാം കറാന്‍, ഡ്വെയിന്‍ ബ്രാവോ, ഷര്‍ദുല്‍ ഠാക്കൂര്‍, കരണ്‍ ശര്‍മ, ദീപക് ചാഹര്‍.