ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബിനെയാണ് ചെന്നൈ തകര്‍ത്തത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത പഞ്ചാബിനെതിരെ 17.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ ചെന്നൈ ലക്ഷ്യം കണ്ടു. 53 പന്തില്‍ 87 റണ്‍സെടുത്ത ഡൂപ്ലെസിയും 53 പന്തില്‍ 83 റണ്‍സെടുത്ത വാട്സണുമാണ് ചെന്നൈക്ക് വന്‍ വിജയം സമ്മാനിച്ചത്. സീസണില്‍ ആദ്യ മത്സരം മാത്രം ജയിച്ച പഞ്ചാബിന് തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. രണ്ടാം ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ചെന്നൈ. പഞ്ചാബാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്.
പഞ്ചാബിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ - ചെന്നൈ സൂപ്പര്‍ കിംഗ്സ്
53 പന്തില്‍ 87 റണ്‍സെടുത്ത ഡൂപ്ലെസിയും 53 പന്തില്‍ 83 റണ്‍സെടുത്ത വാട്സണുമാണ് ചെന്നൈക്ക് വന്‍ വിജയം സമ്മാനിച്ചത്.