ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് - ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ആദ്യ മത്സരത്തിൽ ജയിച്ച ഇരുടീമും രണ്ടാം മത്സരത്തിലും ജയിച്ച് ഫോം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിൽ രാത്രി എട്ട് മണിക്കാണ് മത്സരം.
2 🔥 team, 2 🔥 jeet!
— Star Sports (@StarSportsIndia) March 26, 2019 " class="align-text-top noRightClick twitterSection" data="
@DelhiCapitals aur @ChennaiIPL ne #VIVOIPL me shandaar jeet ke sath apne abhiyan ki shuruaat ki hai> jab rishabh pant apne Mahi Bhai ke khilaf khelenge tab kiska #GameBanayegaName?
Dekhiye #DCvCSK ka muqabala sham 7 baje se sirf star sports pr. pic.twitter.com/zH6qcOf1Yh
">2 🔥 team, 2 🔥 jeet!
— Star Sports (@StarSportsIndia) March 26, 2019
@DelhiCapitals aur @ChennaiIPL ne #VIVOIPL me shandaar jeet ke sath apne abhiyan ki shuruaat ki hai> jab rishabh pant apne Mahi Bhai ke khilaf khelenge tab kiska #GameBanayegaName?
Dekhiye #DCvCSK ka muqabala sham 7 baje se sirf star sports pr. pic.twitter.com/zH6qcOf1Yh2 🔥 team, 2 🔥 jeet!
— Star Sports (@StarSportsIndia) March 26, 2019
@DelhiCapitals aur @ChennaiIPL ne #VIVOIPL me shandaar jeet ke sath apne abhiyan ki shuruaat ki hai> jab rishabh pant apne Mahi Bhai ke khilaf khelenge tab kiska #GameBanayegaName?
Dekhiye #DCvCSK ka muqabala sham 7 baje se sirf star sports pr. pic.twitter.com/zH6qcOf1Yh
കരുത്തരായ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ തകർത്ത ആത്മവിശ്വാസവുമായാണ് ഡൽഹി ചെന്നൈക്കെതിരെ ഇറങ്ങുന്നത്. യുവതാരങ്ങളാണ് ഡൽഹിയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ ബൗളർമാരെ കണക്കിന് പ്രഹരിച്ച റിഷഭ് പന്ത് തന്നെയാകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം. 27 പന്തില്‍ പുറത്താവാതെ 78 റണ്‍സെടുത്ത പന്തിനെ ധോണി എങ്ങനെ നേരിടുമെന്നതും ഇന്നത്തെ മത്സരത്തില്‍ ഏവരും ഉറ്റുനോക്കുന്നതാണ്. നായകൻ ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവരുൾപ്പെടുന്ന ഡൽഹി, മുംബൈക്കെതിരെ വാംഖഡേയില്‍ നേടിയത് 213 എന്ന കൂറ്റൻ സ്കോറാണ്. മുംബൈക്കെതിരെ എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച്ചവച്ചടീം ഇന്നും മികവ് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Sunday night's heroes 🔥
— Delhi Capitals (@DelhiCapitals) March 25, 2019 " class="align-text-top noRightClick twitterSection" data="
Kaun machayega #DCvCSK mein roar? 😬
Come to #QilaKotla by booking your tickets 👉 https://t.co/3bYKiBqcU6#ThisIsNewDelhi #DelhiCapitals pic.twitter.com/zOKIoOmdMh
">Sunday night's heroes 🔥
— Delhi Capitals (@DelhiCapitals) March 25, 2019
Kaun machayega #DCvCSK mein roar? 😬
Come to #QilaKotla by booking your tickets 👉 https://t.co/3bYKiBqcU6#ThisIsNewDelhi #DelhiCapitals pic.twitter.com/zOKIoOmdMhSunday night's heroes 🔥
— Delhi Capitals (@DelhiCapitals) March 25, 2019
Kaun machayega #DCvCSK mein roar? 😬
Come to #QilaKotla by booking your tickets 👉 https://t.co/3bYKiBqcU6#ThisIsNewDelhi #DelhiCapitals pic.twitter.com/zOKIoOmdMh
യുവനിരയുടെ ശക്തിയുമായാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നതെങ്കിൽ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈ സ്പിൻ തന്ത്രം തന്നെയാകും ഇന്ന് ഡല്‍ഹിക്കെതിരെയും പ്രയോഗിക്കുന്നത്. ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ബൗളിംഗ് ശക്തി. ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു, ധോണി, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയും ശക്തമാണ്.
The Yellove-ly opener that yesterday's match was! Match Day done right! #CSKvsRCB #WhistlePodu 🦁💛 pic.twitter.com/9CxIzzHEVU
— Chennai Super Kings (@ChennaiIPL) March 24, 2019 " class="align-text-top noRightClick twitterSection" data="
">The Yellove-ly opener that yesterday's match was! Match Day done right! #CSKvsRCB #WhistlePodu 🦁💛 pic.twitter.com/9CxIzzHEVU
— Chennai Super Kings (@ChennaiIPL) March 24, 2019The Yellove-ly opener that yesterday's match was! Match Day done right! #CSKvsRCB #WhistlePodu 🦁💛 pic.twitter.com/9CxIzzHEVU
— Chennai Super Kings (@ChennaiIPL) March 24, 2019
ആദ്യ മത്സരത്തിൽ ജയിച്ച ഇരുടീമും ഇന്നത്തെ മത്സരത്തിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും ഇറങ്ങുക. ഫിറോസ് ഷാ കോട്‌ലയിലെ വേഗം കുറഞ്ഞ പിച്ചില്‍ ബൗളര്‍മാരുടെ മികവാകും ഇന്ന് നിര്‍ണായകമാവുക.