ETV Bharat / sports

പരിചയ സമ്പന്നതയുടെ മികവിൽ ചെന്നൈ - ചെന്നൈ സൂപ്പർ കിംഗ്സ്

ഐ.പി.എല്ലിന് ഇന്ന് തുടക്കമാകുമ്പോൾ ആദ്യ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ സി.എസ്.കെ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും. കഴിഞ്ഞ സീസണിലെ മിക്ക താരങ്ങളേയും നിലനിർത്തിയ ചെന്നൈ പരിചയസമ്പത്തിലാണ് വിശ്വാസമർപ്പിക്കുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സ്
author img

By

Published : Mar 23, 2019, 2:05 PM IST

ഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ടീമാണ് എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഒരോയൊരു ടീമും ചെന്നൈ തന്നെ.

കഴിഞ്ഞ സീസണിലെ മിക്ക താരങ്ങളേയും നിലനിർത്തിയ ചെന്നൈ പരിചയസമ്പത്തിലാണ് വിശ്വാസമർപ്പിക്കുന്നത്. പയറ്റിത്തെളിഞ്ഞ താരങ്ങളുടെ മികവിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ മിടുക്ക് ഇത്തവണയും ആവർത്തിക്കാനാകുമെന്നാണ് ധോണി പടയുടെ വിശ്വാസം.

മുപ്പത് വയസ്സിനു മുകളിലായവരാണ് ചെന്നൈ ടീമിലധികവും. ധോണി, റൈന, വാട്സൺ, ബ്രാവോ, സുപ്ലെസി, റായുഡു, കേദാർ ജാദവ്, ഹർഭജൻ സിങ്, കരൺ ശർമ്മ, മോഹിത് ശർമ്മ, ഇമ്രാൻ താഹിർ തുടങ്ങിയ പ്രധാന കളിക്കാരെല്ലാം മുപ്പത് പിന്നിട്ടവർ. ആദ്യ ഇലവണിൽ കളിക്കാൻ സാധ്യതയുള്ള ഇവരെല്ലാം ദേശീയ ടീമിനായി കളിച്ച് തെളിഞ്ഞവരുമാണ്. ഇവരുടെ മത്സര പരിചയം തന്ത്രമാക്കുകയായിരിക്കും ഈ സീസണിൽധോണിയുടെ ആയുധം.

ഐ.പി.എല്ലിന് ഇന്ന് തുടക്കമാകുമ്പോൾ ആദ്യ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ സി.എസ്.കെവിരാട്കോഹ്‌ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും.അവസാന അഞ്ച് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോഴും നിലവിലെ ചാമ്പ്യൻമാർക്കൊപ്പമായിരുന്നു ജയം.എം.എ ചിദംബരം സ്റ്റേഡിയത്തിൽരാത്രി എട്ട് മണിക്കാണ് മത്സരം.

Intro:Body:

IPL Chennai Super Kings

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.