ETV Bharat / sports

സഞ്ജു ലോകകപ്പ് ടീമില്‍ വേണമെന്ന് ഗൗതം ഗംഭീർ - ഐപിഎല്‍

ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജുവെന്നും ഗംഭീർ

സഞ്ജു സാംസൺ
author img

By

Published : Mar 30, 2019, 10:01 AM IST

ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നാലാമനായി മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു തകർപ്പൻ സെഞ്ച്വറി നേടിയതിന് പുറകെയാണ് ഗംഭീർ തന്‍റെ അഭിപ്രായം അറിയിച്ചത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണാണെന്നും, അദ്ദേഹമാണ് ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടതെന്നുമാണ് ഗംഭീർ ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നാലാം സ്ഥാനത്ത് ആര് ബാറ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗംഭീറിന്‍റെ അഭിപ്രായം.

സൺറൈസേഴ്സിനെതിരെ 53 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. 55 പന്തില്‍ നിന്നും 102 റൺസ് നേടി പുറത്താകാതെ നിന്ന് സഞ്ജു പത്ത് ഫോറും നാല് സിക്സും അടിച്ചുകൂട്ടി. ഇന്ത്യയുടെ മുൻനിര പേസറായ ഭുവനേശ്വർ കുമാറിന്‍റെ ഒരോവറില്‍ സഞ്ജു നേടിയത് 24 റൺസാണ്.

  • I normally don’t like to talk about individuals in cricket. But seeing his skills I am glad to note that Sanju Samson is currently the best Wicketkeeper batsman in India. For me he should be batting number 4 in the World Cup @BCCI @rajasthanroyals @IPL @StarSportsIndia

    — Gautam Gambhir (@GautamGambhir) March 29, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

സഞ്ജു ലോകകപ്പ് ടീമില്‍ വേണമെന്ന് ഗൗതം ഗംഭീർ

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജുവെന്നും ഗംഭീർ. 

ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നാലാമനായി മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു തകർപ്പൻ സെഞ്ച്വറി നേടിയതിന് പുറകെയാണ് ഗംഭീർ തന്‍റെ അഭിപ്രായം അറിയിച്ചത്. 

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണാണെന്നും, അദ്ദേഹമാണ് ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടതെന്നുമാണ് ഗംഭീർ ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നാലാം സ്ഥാനത്ത് ആര് ബാറ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സഞ്ജുവനെ ഈ സ്ഥാനത്തേക്ക് ഗംഭീർ ചൂണ്ടിക്കാട്ടുന്നത്. 

സൺറൈസേഴ്സിനെതിരെ 53 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. 55 പന്തില്‍ നിന്നും 102 റൺസ് നേടി പുറത്താകാതെ നിന്ന് സഞ്ജു പത്ത് ഫോറും നാല് സിക്സും അടിച്ചുകൂട്ടി. ഇന്ത്യയുടെ മുൻനിര പേസറായ ഭുവനേശ്വർ കുമാറിന്‍റെ ഒരോവറില്‍ സഞ്ജു നേടിയത് 24 റൺസാണ്.   

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.