ETV Bharat / sports

പാകിസ്ഥാന് എതിരായ ടി20; ന്യൂസിലന്‍ഡ് ടീമില്‍ നിന്നും ടെയ്‌ലര്‍ പുറത്ത്

author img

By

Published : Dec 12, 2020, 9:34 PM IST

പാകിസ്ഥാന് എതിരെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം കളിക്കുക. പരമ്പര ഈ മാസം 18ന് ആരംഭിക്കും

taylor out news  auckland t20 news  ടെയ്‌ലര്‍ പുറത്ത് വാര്‍ത്ത  ഓക്‌ലന്‍ഡ് ടി20 വാര്‍ത്ത
ടെയ്‌ലര്‍

ഓക്‌ലന്‍ഡ്: പാകിസ്ഥാന് എതിരായ ടി20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ നിന്നും റോസ് ടെയ്‌ലര്‍ പുറത്ത്. റോസ്‌ ടെയ്‌ലര്‍ക്കും പരിക്കേറ്റ ലോക്കി ഫെര്‍ഗൂസണും വിശ്രമം നല്‍കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര വെള്ളിയാഴ്‌ച ഓക്‌ലന്‍ഡില്‍ ആരംഭിക്കും.

  • JUST IN: New Zealand have announced their squads for the T20Is against Pakistan 🏏

    Kane Williamson and Trent Boult, who were rested for the West Indies series, have returned to the side.

    Lockie Ferguson and Hamish Bennett have been ruled out with injuries. pic.twitter.com/8iYdBx9E58

    — ICC (@ICC) December 12, 2020 " class="align-text-top noRightClick twitterSection" data=" ">

അതേസമയം വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരിയില്‍ കളിക്കാനിരുന്ന ട്രെന്‍ഡ് ബോള്‍ട്ടിനെ പാകിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും നിലനിര്‍ത്തിയിട്ടുണ്ട്. ടിം സോത്തി, കെയില്‍ ജാമിസണ്‍, ഡാരില്‍ മിച്ചല്‍ എന്നിവരും ടീമിന്‍റെ ഭാഗമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയിന്‍ വില്യംസണ് അവധി നല്‍കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.