കാണ്‍പൂർ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ശക്തമായ നിലയിൽ. ഓപ്പണിങ് ബാറ്റർമാർ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്‌ടിച്ച മത്സരത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 129 എന്ന നിലയിലാണ് കിവീസ്.
-
That will be Stumps on Day 2.
— BCCI (@BCCI) November 26, 2021 " class="align-text-top noRightClick twitterSection" data="
New Zealand 129/0, trail #TeamIndia by 216 runs.
Scorecard - https://t.co/WRsJCUhS2d #INDvNZ @Paytm pic.twitter.com/IvPs1Txzma
">That will be Stumps on Day 2.
— BCCI (@BCCI) November 26, 2021
New Zealand 129/0, trail #TeamIndia by 216 runs.
Scorecard - https://t.co/WRsJCUhS2d #INDvNZ @Paytm pic.twitter.com/IvPs1TxzmaThat will be Stumps on Day 2.
— BCCI (@BCCI) November 26, 2021
New Zealand 129/0, trail #TeamIndia by 216 runs.
Scorecard - https://t.co/WRsJCUhS2d #INDvNZ @Paytm pic.twitter.com/IvPs1Txzma
സ്‌പിൻ നിരയെ കളത്തിലിറക്കി മത്സരം പിടിക്കാം എന്ന ഇന്ത്യൻ മോഹം തല്ലിത്തകർത്താണ് കിവീസ് ഓപ്പണർമാർ ബാറ്റ് വീശിയത്. 50 റണ്‍സോടെ ടോം ലാഥമും 75 റണ്‍സോടെ വില്‍ യങ്ങുമാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിന് ഇനി 216 റണ്‍സ് കൂടി വേണം.
-
Stumps on day two in Kanpur 🏏
— ICC (@ICC) November 26, 2021 " class="align-text-top noRightClick twitterSection" data="
The @BLACKCAPS end the day on the front foot after an excellent opening partnership. #WTC23 | #INDvNZ | https://t.co/9OZPrsh0Tm pic.twitter.com/wrPaPeudgj
">Stumps on day two in Kanpur 🏏
— ICC (@ICC) November 26, 2021
The @BLACKCAPS end the day on the front foot after an excellent opening partnership. #WTC23 | #INDvNZ | https://t.co/9OZPrsh0Tm pic.twitter.com/wrPaPeudgjStumps on day two in Kanpur 🏏
— ICC (@ICC) November 26, 2021
The @BLACKCAPS end the day on the front foot after an excellent opening partnership. #WTC23 | #INDvNZ | https://t.co/9OZPrsh0Tm pic.twitter.com/wrPaPeudgj
അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഒരു സന്ദർശക ടീമിന്‍റെ ഓപ്പണർമാർ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. 2016ൽ ഇംഗ്ലണ്ടിന്‍റെ അലിസ്റ്റയർ കുക്ക്- ഹമീദ് സഖ്യം ചെന്നൈയിൽ 103 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ALSO READ: Pat Cummins: ഓസീസ് ടെസ്റ്റ് ടീമിനെ പാറ്റ് കമ്മിൻസ് നയിക്കും, സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്‌റ്റൻ
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 345 റണ്‍സിന് ഓൾ ഔട്ട് ആയിരുന്നു. അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ (105) മികവിലാണ് ഇന്ത്യ മോശമല്ലാത്ത സ്കോർ കണ്ടെത്തിയത്. ശുഭ്മാൻ ഗിൽ (52), രവീന്ദ്ര ജഡേജ (50) എന്നിവരും ഇന്ത്യക്കായി മികച്ച സംഭാവന നൽകി.
-
💯 up for New Zealand 💪
— ICC (@ICC) November 26, 2021 " class="align-text-top noRightClick twitterSection" data="
A terrific opening partnership between Will Young and Tom Latham who are still going strong. #WTC23 | #INDvNZ | https://t.co/9OZPrsh0Tm pic.twitter.com/iwQA6kx4E2
">💯 up for New Zealand 💪
— ICC (@ICC) November 26, 2021
A terrific opening partnership between Will Young and Tom Latham who are still going strong. #WTC23 | #INDvNZ | https://t.co/9OZPrsh0Tm pic.twitter.com/iwQA6kx4E2💯 up for New Zealand 💪
— ICC (@ICC) November 26, 2021
A terrific opening partnership between Will Young and Tom Latham who are still going strong. #WTC23 | #INDvNZ | https://t.co/9OZPrsh0Tm pic.twitter.com/iwQA6kx4E2
ടീം സൗത്തിയുടെ തീപ്പൊരി ബോളിങാണ് മികച്ച സ്കോറിലേക്ക് മുന്നേറുകയായിരുന്ന ഇന്ത്യൻ ഇന്നിങ്സിന് തടയിട്ടത്. അഞ്ച് ഇന്ത്യൻ വിക്കറ്റുകളാണ് സൗത്തി പിഴുതെറിഞ്ഞത്. കെയ്‌ൽ ജെയ്‌മിസണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അജാസ് പട്ടേൽ രണ്ട് വിക്കറ്റും നേടി.