ലഖ്‌നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം നടക്കാനിരിക്കുന്ന ലഖ്‌നൗവില്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ ശരിവച്ച് മഴയെത്തി. ഇതോടെ മത്സരത്തിന്‍റെ സമയത്തിലും മാറ്റം വരുത്തിയതായി ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. പുതുക്കിയ സമയപ്രകാരം മത്സരത്തിന്‍റെ ടോസ് ഉച്ചയ്‌ക്ക് 1:30നും മത്സരം രണ്ട് മണിക്കും ആരംഭിക്കുമെന്നാണ് ബിസിസിഐയുടെ അറിയിപ്പ്. ഒന്നരയ്‌ക്ക് മത്സരം ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
-
🚨 Update 🚨
— BCCI (@BCCI) October 6, 2022 " class="align-text-top noRightClick twitterSection" data="
Rain delay!
After an early inspection, the Toss and Match Time for the #INDvSA Lucknow ODI has been pushed by half an hour.
The Toss will be at 1:30 PM IST.
Play begins at 2:00 PM IST.
">🚨 Update 🚨
— BCCI (@BCCI) October 6, 2022
Rain delay!
After an early inspection, the Toss and Match Time for the #INDvSA Lucknow ODI has been pushed by half an hour.
The Toss will be at 1:30 PM IST.
Play begins at 2:00 PM IST.🚨 Update 🚨
— BCCI (@BCCI) October 6, 2022
Rain delay!
After an early inspection, the Toss and Match Time for the #INDvSA Lucknow ODI has been pushed by half an hour.
The Toss will be at 1:30 PM IST.
Play begins at 2:00 PM IST.
അതേസമയം ഇന്നത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിന് നേരത്തെ തന്നെ മഴ ഭീഷണിയുണ്ടായിരുന്നു. ലഖ്‌നൗവില്‍ ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 4) രാത്രി മുതല്‍ മഴയായിരുന്നു. ഇന്നലെയും ശക്തമായ മഴയാണ് പെയ്തിരുന്നത്. മത്സരദിവസമായ ഇന്ന് കൂടുതല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ പ്രവചനം.