എഡ്‌ജ്ബാസ്റ്റണ്‍ : ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന ടീം ഇന്ത്യ എഡ്‍ജ്‍ബാസ്റ്റണില്‍ ആദ്യം ബാറ്റ് ചെയ്യും. രണ്ടാം ട്വന്‍റി 20യില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിർണായക രണ്ടാം ടി20യില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
-
England have won the toss and elect to bowl first in the 2nd T20I
— BCCI (@BCCI) July 9, 2022 " class="align-text-top noRightClick twitterSection" data="
A look at our Playing XI for the game 👇👇
Live - https://t.co/o5RnRVGuWv #ENGvIND pic.twitter.com/SkEUSwtzVW
">England have won the toss and elect to bowl first in the 2nd T20I
— BCCI (@BCCI) July 9, 2022
A look at our Playing XI for the game 👇👇
Live - https://t.co/o5RnRVGuWv #ENGvIND pic.twitter.com/SkEUSwtzVWEngland have won the toss and elect to bowl first in the 2nd T20I
— BCCI (@BCCI) July 9, 2022
A look at our Playing XI for the game 👇👇
Live - https://t.co/o5RnRVGuWv #ENGvIND pic.twitter.com/SkEUSwtzVW
ആദ്യ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവർ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്ഷർ പട്ടേല്‍, അർഷ്‍ദീപ് സിങ് എന്നിവരാണ് പ്ലേയിങ് ഇലവനിലില്ലാത്തത്. രോഹിത്തിനൊപ്പം റിഷഭ് പന്ത് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. ഇംഗ്ലണ്ടിനായി റിച്ചാർഡ് ഗ്ലീസന്‍ അരങ്ങേറ്റം കുറിക്കും. ഡേവിഡ് വില്ലിയും പ്ലേയിങ് ഇലവനിലെത്തി. ടോപ്‍ലിയും മില്‍സുമായി പുറത്തായത്.
-
Two changes to our XI and a debut for @ricgleeson! 👏
— England Cricket (@englandcricket) July 9, 2022 " class="align-text-top noRightClick twitterSection" data="
Jos wins the toss and we will bowl first.
🏴 #ENGvIND 🇮🇳 | @vitality_uk
">Two changes to our XI and a debut for @ricgleeson! 👏
— England Cricket (@englandcricket) July 9, 2022
Jos wins the toss and we will bowl first.
🏴 #ENGvIND 🇮🇳 | @vitality_ukTwo changes to our XI and a debut for @ricgleeson! 👏
— England Cricket (@englandcricket) July 9, 2022
Jos wins the toss and we will bowl first.
🏴 #ENGvIND 🇮🇳 | @vitality_uk
ഇന്ത്യ : രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, രവീന്ദ്ര ജഡേജ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ.
ഇംഗ്ലണ്ട് : ജേസൺ റോയ്, ജോസ് ബട്‌ലർ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ഡേവിഡ് മലൻ, ലിയാം ലിവിങ്സ്റ്റൺ, ഹാരി ബ്രൂക്ക്, മൊയിൻ അലി, സാം കറൻ, ഡേവിഡ് വില്ലി, ക്രിസ് ജോർദാൻ, റിച്ചാർഡ് ഗ്ലീസൺ, മാത്യു പാർക്കിൻസൺ.