ETV Bharat / sports

'നിന്നോടുള്ള എന്‍റെ സ്നേഹം എല്ലായ്‌പ്പോഴും നിലനിൽക്കും'; നതാഷയ്ക്ക് പിറന്നാള്‍ സ്നേഹം അറിയിച്ച് ഗംഭീര്‍ - Gautam Gambhir Natasha jain

നതാഷ പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രത്തോടൊപ്പമാണ് താരം തന്‍റെ സ്നേഹം എഴുതിച്ചേര്‍ത്തത്.

Gautam Gambhir  Natasha jain  ഗൗതം ഗംഭീര്‍  നതാഷ ജെയ്ന്‍
'നിന്നോടുള്ള എന്‍റെ സ്നേഹം എല്ലായെപ്പോഴും നിലനിൽക്കും'; നതാഷയ്ക്ക് പിറന്നാള്‍ സ്നേഹം അറിയിച്ച് ഗംഭീര്‍
author img

By

Published : Jul 27, 2021, 9:13 AM IST

മുംബൈ: ഭാര്യ നതാഷയുടെ ജന്മദിനത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. നതാഷയുടെ 37ാം ജന്മദിനത്തിന് ആശംസകളറിയച്ചാണ് ഗൗതം ഗംഭീര്‍ കുറിപ്പ് പങ്കുവെച്ചത്. നതാഷ പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രത്തോടൊപ്പമാണ് താരം തന്‍റെ സ്നേഹം എഴുതിച്ചേര്‍ത്തത്.

'ഈ ദിവസവും അതിവേഗം കടന്നുപോയിരിക്കാം, എന്നാൽ നിന്നോടുള്ള എന്‍റെ സ്നേഹം എല്ലായ്‌പ്പോഴും നിലനിൽക്കും. സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' ഗംഭീര്‍ കുറിച്ചു. താരത്തിന്‍റെ ട്വീറ്റിന് പിന്നാലെ നിരവധി ആരാധകരും നതാഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

also read: രണ്ട് ഗോളുമായി രൂപീന്ദര്‍പാല്‍; ഹോക്കിയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക വിജയം

അതേസമയം ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2011 ഓക്ടോബര്‍ 28നാണ് ഗംഭീര്‍ നതാഷയെ വിവാഹം കഴിച്ചത്. ബാല്യ കാലം മുതല്‍ക്ക് സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹത്തിന് മുന്നെ 2007ല്‍ തന്നെ ഡേറ്റിങ് ആരംഭിച്ചിരുന്നു. ആസീൻ, അനൈസ എന്നിങ്ങിനെ പേരുള്ള രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.