ETV Bharat / sports

സെഞ്ച്വറി തുടർച്ച; ബെയർസ്റ്റോയ്ക്ക് റെക്കോർഡ് - സെഞ്ച്വറി

ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന റെക്കോഡാണ് ബെയര്‍സ്‌റ്റോയെ തേടിയെത്തിയത്

ബെയർസ്റ്റോ
author img

By

Published : Jul 3, 2019, 11:15 PM IST

ഡേറം: ന്യൂസിലന്റിനെതിരായ മത്സരത്തിലെ സെഞ്ച്വറി നേട്ടത്തോടെ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയെ സ്വന്തമാക്കിയത് അപൂർവ്വ റെക്കോഡ്. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന റെക്കോഡാണ് ബെയര്‍സ്‌റ്റോയെ തേടിയെത്തിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന 14-ാമത്തെ താരമാണ് ബെയര്‍സ്റ്റോ. ന്യൂസിലന്റിനെതിരെ 99 പന്തില്‍ 106 റണ്‍സെടുത്ത ബെയര്‍സ്‌റ്റോ ഞായറാഴ്ച എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്‌ക്കെതിരായ മുന്‍ മത്സരത്തില്‍ 111 റണ്‍സ് നേടിയിരുന്നു. ഇതോടെ ഈ ലോകകപ്പില്‍ ബെയര്‍സ്‌റ്റോയുടെ റണ്‍നേട്ടം 462 ആയി. ഈ ലോകകപ്പിലെ മികച്ച റൺവേട്ടക്കാരിൽ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ബെയര്‍സ്‌റ്റോ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.