ETV Bharat / sports

രണ്ടാം ടി-20 യിൽ മൂന്ന് മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം അജയ് ജഡേജ - സിദ്ധാർത്ഥ് കൗൾ

ആദ്യ ടി-20യിൽ പരാജയപ്പെട്ട മൂന്ന് താരങ്ങളെ മാറ്റി ധവാൻ, വിജയ് ശങ്കർ, സിദ്ധാർത്ഥ് കൗൾ എന്നിവരെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ജഡേജ അഭിപ്രായപ്പെട്ടു.

അജയ് ജഡേജ
author img

By

Published : Feb 26, 2019, 5:07 PM IST

ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി-20ടീമിൽ മൂന്ന് മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻതാരം അജയ് ജഡേജ. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിന്‍റെഅവസാന പന്തിൽ ഇന്ത്യക്കെതിരെ ഓസീസ് മൂന്ന് വിക്കറ്റിന്‍റെജയം സ്വന്തമാക്കിയിരുന്നു.

നാളെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടി-20 മത്സരത്തിലേക്കാണ് മാറ്റങ്ങള്‍നിര്‍ദ്ദേശിച്ച് ജഡേജ രംഗത്തെത്തിയത്. രോഹിത് ശര്‍മ, ഉമേഷ് യാദവ്, ഋഷഭ് പന്ത്/ദിനേശ് കാര്‍ത്തിക് എന്നിവരെ മാറ്റണമെന്നാണ് ജഡേജയുടെ അഭിപ്രായം. ഓസ്‌ട്രേലിയന്‍ പരമ്പര മുതല്‍ തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്ന രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കി ശിഖര്‍ ധവാനെ തിരികെ കൊണ്ടുവരണം. പ്രകടനത്തിന്‍റെഅടിസ്ഥാനത്തിലല്ല രോഹിത്തിന്‍റെമാറ്റം ആഗ്രഹിക്കുന്നതെന്നും, താരത്തിന് വിശ്രമം അനിവാര്യമായ സന്ദർഭമാണെന്നും ജഡേജ പറഞ്ഞു.രണ്ടാം ടി-20യില്‍ കെ.എല്‍. രാഹുലിനൊപ്പം ധവാൻ ഓപ്പണ്‍ ചെയ്യണമെന്നാണ് ജഡേജ നിര്‍ദ്ദേശിക്കുന്നത്.

ആദ്യ ടി-20യില്‍ മോശം പ്രകടനം കാഴ്ച വച്ച റിഷഭ് പന്തിനെയോ കാര്‍ത്തിക്കിനെയോ പുറത്തിരുത്തി വിജയ് ശങ്കറിനെയും അവസാന ഓവറില്‍ റണ്‍സ് വിട്ടുനല്‍കിയ ഉമേഷ് യാദവിന് പകരം സിദ്ധാര്‍ത്ഥ് കൗളിനെയും ടീമിലെത്തിക്കണമെന്നും ജഡേജ അഭിപ്രായപ്പെട്ടു.

Intro:Body:

Virat Kohli will make 3 changes for Bengaluru T20I, feels Ajay Jadeja

ഓസ്ട്രേലിയക്കുളള രണ്ടാം ടി-20ക്കുള്ള ടീമിൽ മൂന്ന് മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യന താരം അജയ് ജഡേജ.

വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ അവസാന പന്തിൽ ഇന്ത്യക്കെതിരെ ഓസീസ് ജയിച്ചു കയറുകയായിരുന്നു. നാളെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടി-20 മത്സരത്തിനാണ് നിര്‍ദ്ദേശവുമായി ജഡേജ രംഗത്തെത്തിയത്. രോഹിത് ശര്‍മ, ഉമേഷ് യാദവ്, ഋഷഭ് പന്ത്/ദിനേശ് കാര്‍ത്തിക് എന്നിവരെ മാറ്റണമെന്നാണ് ജഡേജ അഭിപ്രായം.

ഓസ്‌ട്രേലിയന്‍ പരമ്പര മുതല്‍ തുടര്‍ച്ചയായി കളിച്ചുക്കൊണ്ടിരിക്കുന്ന രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കി ശിഖര്‍ ധവാനെ തിരികെ കൊണ്ടുവരണം. പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല രോഹിത്തിന്റെ മാറ്റം ആഗ്രഹിക്കുന്നത്, താരത്തിന് വിശ്രമം അനിവാര്യമായ സന്ദർഭമാണ്. അതിനാൽ രണ്ടാം ടി-20യില്‍ കെ.എല്‍. രാഹുലിനൊപ്പം രോഹിത് ഓപ്പണ്‍ ചെയ്യണം. 

ആദ്യ ടി20യില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച റിഷഭ് പന്തിനെയോ കാര്‍ത്തിക്കിനെയോ പുറത്തിരുത്തി വിജയ് ശങ്കറിനിനെയും അവസാന ഓവറില്‍ റണ്‍ വിട്ടുനല്‍കിയ ഉമേഷ് യാദവിന് പകരം സിദ്ധാര്‍ത്ഥ് കൗളിനെ ടീമിലെത്തിക്കണമെന്നും ജഡേജ അഭിപ്രായപ്പെട്ടു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.