ETV Bharat / sports

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി ശ്രീലങ്ക - ശ്രീലങ്ക

ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര ലങ്ക തൂത്തുവാരിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായി മാറി.

ശ്രീലങ്ക
author img

By

Published : Feb 23, 2019, 8:11 PM IST

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പുത്തൻ ചരിത്രം കുറിച്ച് ശ്രീലങ്ക. രണ്ടാം ടെസ്റ്റില്‍ എട്ടു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി ശ്രീലങ്ക.

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ‌് ഒരു ഏഷ്യന്‍ ടീം ടെസ്റ്റ് പരമ്പര നേടുന്നത‌്. ആദ്യ ഇന്നിംഗ്സില്‍ 222 റണ്‍സെടുത്ത ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 154 റണ്‍സിന് പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക വെറും 128 റണ്‍സിന‌് പുറത്തായി. 197 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏകദിന ശൈലിയില്‍ ബാറ്റുവീശിയാണ് രണ്ട‌് വിക്കറ്റ‌് നഷ്ടത്തില്‍ വിജയത്തിലെത്തിയത്.

  • HISTORIC SERIES VICTORY! 💪🇱🇰

    Sri Lanka whitewashed South Africa in their own den (2-0) & became the first ever Asian side to bag a series win on South African soil!

    SA 222 & 128 v SL 154 & 197/2 - SL won by 8 wickets! #WeRoar #LionsRoar #SAvSL pic.twitter.com/5h0zmNna01

    — Sri Lanka Cricket (@OfficialSLC) February 23, 2019 " class="align-text-top noRightClick twitterSection" data=" ">

110 പന്തുകളില്‍ നിന്ന് 13 ബൗണ്ടറിയടക്കം 84 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും 106 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 75 റണ്‍സെടുത്ത ഓഷാഡ ഫെര്‍ണാണ്ടോയുമാണ് 45.4 ഓവറില്‍ ലങ്കയെ ലക്ഷ്യത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 163 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സ്‌കോര്‍ : ഒന്നാം ഇന്നിംഗ്സ് ദക്ഷിണാഫ്രിക്ക--222/10 ശ്രീലങ്ക--154/10. രണ്ടാം ഇന്നിംഗ്സ‌് ദക്ഷിണാഫ്രിക്ക--128/10, ശ്രീലങ്ക --197/2

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.