കൊളംബോ: ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ ഫാസ്റ്റ് ബൗളിങ്ങ് കോച്ചായി ചമിന്ദ വാസിനെ നിയമിച്ചു. ഓസ്‌ട്രേലിയക്കാരൻ ഡേവിഡ് സെക്കർ രാജിവെച്ച ഒഴിവിലേക്കാണ് മുൻ ശ്രീലങ്കൻ താരത്തിന്‍റെ വരവ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തോടെ വാസ് ടീമിന്‍റെ ഭാഗമാവും. മാർച്ച് 3 മുതൽ എപ്രിൽ 2 വരെയാണ് ശ്രീലങ്കയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം.
-
Sri Lanka Cricket wishes to announce the appointment of Chaminda Vaas as the National Team’s Fast Bowling Coach for the Tour of West Indies.
— Sri Lanka Cricket 🇱🇰 (@OfficialSLC) February 19, 2021 " class="align-text-top noRightClick twitterSection" data="
His appointment comes following the resignation of David Saker, who was the National Fast Bowling Coach.
READ: https://t.co/QMgJOKptTB
">Sri Lanka Cricket wishes to announce the appointment of Chaminda Vaas as the National Team’s Fast Bowling Coach for the Tour of West Indies.
— Sri Lanka Cricket 🇱🇰 (@OfficialSLC) February 19, 2021
His appointment comes following the resignation of David Saker, who was the National Fast Bowling Coach.
READ: https://t.co/QMgJOKptTBSri Lanka Cricket wishes to announce the appointment of Chaminda Vaas as the National Team’s Fast Bowling Coach for the Tour of West Indies.
— Sri Lanka Cricket 🇱🇰 (@OfficialSLC) February 19, 2021
His appointment comes following the resignation of David Saker, who was the National Fast Bowling Coach.
READ: https://t.co/QMgJOKptTB
നിലവിൽ വാസ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്‍റെ ഹൈ- പെർഫോമൻസ് സെന്‍ററിലെ ബൗളിങ്ങ് കോച്ചാണ്. ശ്രീലങ്കയ്‌ക്കായി 111 ടെസ്റ്റുകളിൽ നിന്നായി 355 വിക്കറ്റുകളും 322 ഏകദിനങ്ങളിൽ നിന്നായി 400 വിക്കറ്റുകളും ചമിന്ദ വാസ് നേടിയിട്ടുണ്ട്.