കറാച്ചി: പാകിസ്ഥാൻ - സിംബാവെ മത്സരത്തിനിടെ അമ്പയര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ സര്‍ഫറാസ് അഹമ്മദിന് പിഴ ശിക്ഷ. മാച്ച് ഫീയുടെ 35 ശതമാനമാണ് പിഴയിനത്തില്‍ അടയ്‌ക്കേണ്ടിവരിക. അമ്പയര്‍ക്കെതിരെ അനാവശ്യ വാക്കുകള്‍ ഉപയോഗിച്ചതിനാണ് നടപടി. എല്‍ബിഡബ്ല്യു അപ്പീല്‍ അനുവദിക്കാത്തതിനാണ് അമ്പയ്‌ക്കെതിരെയുള്ള സര്‍ഫറാസ് അപമര്യാദയായി പെരുമാറിയത്. ബോളര്‍ ഉസ്‌മാൻ സലാഹുദ്ദീന് 20 ശതമാനം മാച്ച് ഫീയും പിഴ ശിക്ഷ വിധിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറിക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അനാവശ്യ വാക് പ്രയോഗം; പാകിസ്ഥാൻ ക്യാപ്‌റ്റൻ സര്‍ഫറാസ് അഹമ്മദിന് പിഴ - പാകിസ്ഥാൻ ക്യാപ്‌റ്റൻ സര്‍ഫറാസ് അഹമ്മദ്
മാച്ച് ഫീയുടെ 35 ശതമാനമാണ് പിഴയിനത്തില്‍ അടയ്‌ക്കേണ്ടിവരിക. ബോളര്‍ ഉസ്‌മാൻ സലാഹുദ്ദീന് 20 ശതമാനം മാച്ച് ഫീയും പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.