ETV Bharat / sports

രോഹിത്തിന് പരിക്ക്; ന്യൂസിലന്‍ഡ് പരമ്പരയില്‍ കളിക്കില്ല - ന്യൂസിലന്‍ഡ് പരമ്പര

കഴിഞ്ഞ ദിവസം നടന്ന അഞ്ചാം ടി-20 മത്സരത്തിനിടെയാണ് രോഹിത് ശര്‍മയുടെ കാലിന് പരിക്കേറ്റത്. പകരക്കാരനായി മായങ്ക് അഗര്‍വാള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

Rohit Sharma ruled out  Rohit Sharma injured  New Zealand ODI and Test series  India tour of New Zealand  Rohit Sharma  രോഹിത് ശര്‍മ  ന്യൂസിലന്‍ഡ് പരമ്പര  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
രോഹിത്തിന് പരിക്ക്; ന്യൂസിലന്‍ഡ് പരമ്പരയില്‍ കളിക്കില്ല
author img

By

Published : Feb 3, 2020, 5:26 PM IST

ബേ ഓവല്‍: പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡ് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. കഴിഞ്ഞ ദിവസം നടന്ന അഞ്ചാം ടി-20 മത്സരത്തിനിടെയാണ് രോഹിത്തിന്‍റെ കാലിന് പരിക്കേറ്റത്. ബാറ്റിങ്ങിനിടെ പരിക്കേറ്റ താരം മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ബിസിസിഐയാണ് പരമ്പരയില്‍ രാഹുല്‍ തുടരില്ലെന്ന വാര്‍ത്ത പുറത്തുവിട്ടത്.

മൂന്ന് എകദിനങ്ങളും മൂന്ന് ടെസ്റ്റുകളുമാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പരമ്പരയില്‍ ബാക്കിയുള്ളത്. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനെ പര്യടനത്തിന് മുമ്പ് ഇന്ത്യയ്‌ക്ക് നഷ്‌ടമായിരുന്നു. പിന്നാലെയാണ് രോഹിത്തും മടങ്ങുന്നത്. മികച്ച ഫോമിലുള്ള രോഹിത്തിന്‍റെ അഭാവം ടീമിനെ ബാധിക്കും. പകരക്കാരനായി മായങ്ക് അഗര്‍വാള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ സഞ്ജു സാംസണ് ഓപ്പണര്‍ സ്ഥാനം ലഭിക്കാനിടയുണ്ട്. ബുധനാഴ്‌ചയാണ് ആദ്യ ഏകദിന മത്സരം.

Intro:Body:

dd

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.