ETV Bharat / sports

കിങ്സ് ഇലവന് എതിരെ രാജസ്ഥാന് ഒപ്പം ചേരാന്‍ ജോസ് ബട്‌ലറും

author img

By

Published : Sep 26, 2020, 10:49 PM IST

27ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന് എതിരായ മത്സരത്തില്‍ ബട്‌ലര്‍ ടീമിന്‍റെ ഭാഗമാകും

ബട്ട്‌ലര്‍ ഐപിഎല്ലിന് വാര്‍ത്ത  രാജസ്ഥാന് ഒപ്പം ബട്‌ലര്‍ വാര്‍ത്ത  buttler in ipl news  buttler with rajasthan news
ബട്ട്‌ലര്‍

ദുബായ്: കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരം കടുക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലര്‍. 27ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന് എതിരായ മത്സരത്തില്‍ ബട്‌ലര്‍ ടീമിന്‍റെ ഭാഗമാകും. കുടുംബത്തോടൊപ്പം ക്വാറന്‍റൈനില്‍ കഴിയുന്നത് കാരണമാണ് ആദ്യ മത്സരത്തില്‍ ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഭാഗമാകാതിരുന്നത്.

സെപ്‌റ്റംബര്‍ 27ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തില്‍ ബട്‌ലര്‍ ടീമിന്‍റെ ഭാഗമാകുമെന്നാണ് സൂചന. ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 16 റണ്‍സിന്‍റെ ജയമാണ് സ്വന്തമാക്കിയത്. 34 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 74 റണ്‍സെടുത്ത സഞ്ജു സാംസണാണ് റോയല്‍സിന്‍റെ ജയം ഉറപ്പാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.