ETV Bharat / sports

റെക്കോഡ് നേട്ടത്തിനരികെ വിന്‍ഡീസ് നായകന്‍ - t20 thousand pollard news

10 റണ്‍ കൂടി സ്വന്തമാക്കിയാല്‍ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡ് ട്വന്‍റി-20 മത്സരത്തില്‍ 1000 റണ്‍സ് തികയ്ക്കുന്നവരുടെ ക്ലബില്‍ അംഗമാകും

പൊള്ളാർഡിന് നാഴികക്കല്ല്  Kieron Pollard news  10 റണ്‍ അകലെ പൊള്ളാർഡ്  10 runs away Pollard  t20 thousand pollard news  പൊള്ളാർഡിന് 1000 റണ്‍സ്
പൊള്ളാർഡ്
author img

By

Published : Dec 8, 2019, 4:31 PM IST

ഹൈദരാബാദ്: വെസ്‌റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡ് റെക്കോർഡ് നേട്ടത്തിന് അരികെ. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ 10 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ പൊള്ളാർഡ് ട്വന്‍റി-20 മത്സരത്തില്‍ 1000 റണ്‍സ് തികക്കുന്നവരുടെ ക്ലബില്‍ അംഗമാകും. ഇതേവരെ മൂന്ന് വിന്‍ഡീസ് താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1627 റണ്‍സെടുത്ത ക്രിസ് ഗെയിലും 1611 റണ്‍സെടുത്ത മർലോണ്‍ സാമുവല്‍സും 1142 റണ്‍സെടുത്ത ഡ്വെയിന്‍ ബ്രാവോയുമാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയ വീന്‍ഡീസ് താരങ്ങൾ.

ഇന്ത്യക്ക് എതിരായ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് നായകന്‍ 37 റണ്‍സ് എടുത്ത് പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഓവറും രണ്ട് ബോളും ശേഷിക്കെ സ്വന്തമാക്കി. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

Intro:Body:

https://www.aninews.in/news/sports/cricket/pollard-10-runs-away-from-batting-milestone-in-t20i20191208145135/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.