ETV Bharat / sports

പാപുവ ന്യു ഗിനിയയും ഏകദിന ക്രിക്കറ്റിലേക്ക്

author img

By

Published : Apr 27, 2019, 3:41 PM IST

വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2-ല്‍ ഒമാനെ പരാജയപ്പെടുത്തിയാണ് പാപുവ ന്യു ഗിനി ഏകദിന പദവി നേടിയത്

പാപുവ ന്യു ഗിനിയ

ദുബായ്‌ : ഏകദിന ക്രിക്കറ്റ് പദവി നേടി പാപുവ ന്യു ഗിനിയ. വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2-ല്‍ ഒമാനെ പരാജയപ്പെടുത്തിയാണ് പാപുവ ന്യു ഗിനി ഏകദിന പദവി നേടിയത്. ഏകദിന പദവി സ്വന്തമാക്കുവാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഒമാനെതിരെ 145 റണ്‍സിന്‍റെ ജയമാണ് പിഎന്‍ജി നേടിയത്. കഴിഞ്ഞ ദിവസം അമേരിക്കയും ഏകദിനത്തിനുള്ള യോഗ്യത നേടിയിരുന്നു. ഐസിസി ലോകകപ്പ് ലീഗ് 2-ല്‍ പിഎന്‍ജി, നമീബിയ, ഒമാന്‍, യുഎസ്, സ്‌കോട്ട്ലന്‍റ്, നേപ്പാള്‍, യുഎഇ എന്നീ ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. 2023-ലെ ലോകകപ്പിലേക്ക് യോഗ്യത നേടുന്നതിനായി ഈ ടീമുകള്‍ 36 മത്സരങ്ങള്‍ വീതം അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ കളിക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.