ETV Bharat / sports

ഓള്‍ഡ്ട്രാഫോഡില്‍ ഇനി കുട്ടി ക്രിക്കറ്റ്; ഇംഗ്ലണ്ടും പാകിസ്ഥാനും നേര്‍ക്കുനേര്‍

author img

By

Published : Aug 29, 2020, 10:15 PM IST

മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം തടസപ്പെട്ടിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സന്ദര്‍ശകര്‍ക്ക് 16.1 ഓവറെ എറിയാന്‍ സാധിച്ചുള്ളു.

ടി20 വാര്‍ത്ത  ഓള്‍ഡ് ട്രാഫോഡ് വാര്‍ത്ത  t20 news  old trafford news
ടി20

മാഞ്ചസ്റ്റര്‍: പാകിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായുള്ള രണ്ടാമത്തെ ടി 20 മത്സരത്തിന് നാളെ തുടക്കമാകും. ടി 20 പരമ്പയില്‍ ഓള്‍ഡ്ട്രാഫോഡില്‍ നടന്ന ആദ്യ മത്സരം മഴ കാരണം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത പാകിസ്ഥാന് 16.1 ഓവറെ പന്തെറിയാന്‍ സാധിച്ചുള്ളൂ. മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സെടുത്തു. മഴ കാരണം മത്സരം പുനരാരംഭിക്കാന്‍ സാധിച്ചില്ല.

നേരത്തെ പര്യടനത്തിന്‍റെ ഭാഗമായി കളിച്ച മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന ആദ്യ മത്സരം മൂന്ന് വിക്കറ്റുകള്‍ക്ക് ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ സതാംപ്‌റ്റണില്‍ നടന്ന മറ്റ് രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.