ETV Bharat / sports

കെപിഎല്‍ ഒത്തുകളി : അന്താരാഷ്‌ട്ര ബന്ധമുള്ള വാതുവെപ്പുകാരന്‍ പിടിയില്‍ - കെപിഎല്‍ ഒത്തുകളി

രണ്ട് ക്രിക്കറ്റ് താരങ്ങള്‍ അറസ്‌റ്റിലായതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള സയ്യാമിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

കെപിഎല്‍ ഒത്തുകളി : അന്താരാഷ്‌ട്ര ബന്ധമുള്ള വാതുവെപ്പുകാരന്‍ പിടിയില്‍
author img

By

Published : Nov 10, 2019, 10:49 AM IST

ബെംഗളൂരു: കർണാടക പ്രീമിയർ ലീഗില്‍ ഒത്തുകളി കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. രാജ്യാന്തര ഒത്തുകളി സംഘങ്ങളുമായി ബന്ധമുള്ള സയ്യാം എന്നയാളാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. ഹരിയാന സ്വദേശിയായ സയ്യാമിനെതിരെ പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സമാനകേസില്‍ പ്രസിദ്ധ വാദ്യകലാകാരന്‍ ഭവേഷ് ബഫ്‌നയും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്.

ഈ മാസമാദ്യം കർണാടക പ്രീമിയർ ലീഗില്‍ ഒത്തുകളി നടത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിലായിരുന്നു. കർണാടക രഞ്ജി താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ സിഎം ഗൗതം, കർണാടക, മിസോറാം രഞ്ജി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അബ്രാർ ഖാസി എന്നിവരാണ് ബെംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. കർണാടക പ്രീമിയർ ലീഗിലെ ബെല്ലാരി ടസ്ക്കേഴ്സ് നായകനാണ് സിഎം ഗൗതം. അബ്രാർ ഖാസിയും ബെല്ലാരി ടസ്ക്കേഴ്സ് താരമാണ്. ബെല്ലാരിയും ഹൂബ്ലിയും തമ്മില്‍ നടന്ന കെപില്‍ 2019 ഫൈനല്‍ മത്സരത്തില്‍ ഇരുവരും ഒത്തുകളി നടത്തിയെന്നും, ഇതിന് പ്രതിഫലമായി 20 ലക്ഷം രൂപ ഇരുവരും കൈപ്പറ്റിയയതായും പൊലീസ് കണ്ടെത്തിയിരുന്നു.

സിഎം ഗൗതം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡല്‍ഹി ഡെയർഡെവിൾസ് എന്നി ടീമുകളുടെ ഭാഗമായിട്ടുണ്ട്. കെപിഎല്ലില്‍ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന്‍റെ ബൗളിങ് പരിശീലകനായ വിനു പ്രസാദ്, ബാറ്റ്സ്മാൻ എം വിശ്വനാഥൻ എന്നിവരെ നേരത്തെ ഗൂഢാലോചന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമായിരുന്നു രണ്ട് താരങ്ങളുടെയും അറസ്റ്റ്. കഴിഞ്ഞ സെപ്റ്റംബറില്‍ കെപിഎല്‍ ടീമായ ബെലഗാവി പാന്തേഴ്സ് ഉടമ അലി താഹ്‌റയെയും അന്താരാഷ്ട്ര വാതുവെയ്പ്പ് ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ നടന്ന ഒത്തുകളിക്ക് പിന്നില്‍ അന്താരാഷ്‌ട്ര സംഘങ്ങളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് സയ്യാമിനെ അറസ്‌റ്റ് ചെയ്തത്.

Intro:ಕೆಪಿಎಲ್ ಮ್ಯಾಚ್ ಫಿಕ್ಸಿಂಗ್ ಪ್ರಕರಣ
ಅಂತರಾಷ್ಟ್ರೀಯ ಬುಕ್ಕಿ ಬಂಧಿಸಿದ ಸಿಸಿಬಿ

ಕೆಪಿಎಲ್ ಮ್ಯಾಚ್ ಫಿಕ್ಸಿಂಗ್ ಪ್ರಕರಣಕ್ಕೆ ಸಂಬಂಧಿಸಿದಂತೆ ಸಿಸಿಬಿ ತನಿಖೆ ಬಹಳಷ್ಟು ಪ್ರತಿಷ್ಟಿತ ಹಂತಕ್ಕೆ ತಲುಪ್ತಿದೆ. ಯಾಕಂದ್ರೆ ಕೆಪಿಎಲ್ ಪ್ರಕರಣದಲ್ಲಿ ಭಾಗಿಯಾಗಿದ್ದ ಅಂತರಾಷ್ಟ್ರೀಯ ಬುಕ್ಕಿಯನ್ನ ಇದೀಗ ಸಿಸಿಬಿ ಬಂಧಿಸಿದ್ದಾರೆ. ಬುಕ್ಕಿ ಸಯ್ಯಂ ಬಂಧಿತ ಆರೋಪಿ. ಈ ಅಂತರಾಷ್ಟ್ರೀಯ ಬುಕ್ಕಿ ಸಯ್ಯಂ ಹರ್ಯಾಣ ಮೂಲದವನಾಗಿದ್ದು. ಬೆಳಗಾವಿ ಪ್ಯಾಂಥರ್ಸ್ ಮಾಲೀಕ ಅಸ್ಪಕ್ ಆಲಿಯನ್ನ ಬಂಧಿಸ್ತಿದ್ದ ಹಾಗೆ ವೆಸ್ಟ್ ಇಂಡೀಸ್ ನಲ್ಲಿ ತಲೆಮರೆಸಿಕೊಂಡಿದ್ದ.

ಕೆಪಿ ಎಲ್ ಪ್ರಕರಣದಲ್ಲಿ ಸಿಸಿಬಿ ಹೆಚ್ಚುವರಿ ಆಯುಕ್ತ ಸಂದೀಪ್ ಪಾಟೀಲ್ ಅವರು ತನಿಖೆಗೆ ಇಳಿದಾಗ ಬಹಳ ಅಂತರಾಷ್ಟ್ರೀಯ ಬುಕ್ಕಿಗಳು ಭಾಗಿಯಾಗಿದ್ದಾರೆ ಅನ್ನೋ‌ಮಾಹಿತಿ ಮೇರೆಗೆ ತನಿಖೆಗೆ ಇಳಿದಾಗ ಭಾಗಿಯಾದ ಕೆಳ ಬುಕ್ಕಿಗಳು ಹೊರದೇಶಕ್ಕೆ ಹಾರಟ ಮಾಡಿರುವ ವಿಚಾರ ಬಯಲಿಗೆ ಬಂದಿತ್ತು. ಹೀಗಾಗಿ ಸಿಸಿಬಿ ತಲೆಮರೆಸಿಕೊಂಡವರಿಗೆ ಲುಕ್ ಔಟ್ ನೊಟೀಸ್ ಹೊರಡಿಸಿತ್ತು.. ಹೀಗಾಗಿ ಬಂಧಿತ ಆರೋಪಿ ದೆಹಲಿಗೆ ವಾಪಸ್ ಆಗ್ತಿದ್ದಂತೆ ಖಚಿತ ಮಾಹಿತಿ ಮೇರೆಗೆ ಸಿಸಿಬಿ ಸಯ್ಯಂ ನನ್ನ ವಶಕ್ಕೆ ಪಡೆದು ನಗರದ ಸಿಸಿಬಿ‌ಕಚೇರಿಗೆ ಕರೆ ತಂದು ನ್ಯಾಯಲಯಕ್ಕೆ ಹಾಜರು ಪಡಿಸಿ ಹೆಚ್ಚಿನ ಮಾಹಿತಿಯನ್ನ ಪಡೆಯಲಿದ್ದಾರೆ.

ಈಗ ಬಂಧಿತನಾದ ಆರೋಪಿ ಸಯ್ಯಂ ಈ ಹಿಂದೆ ಬಂಧಿತನಾದ
ಬುಕ್ಕಿ ಭವೀಶ್ ಭಫ್ನಾ ಜೊತೆ ಸೇರಿ ಕೆಪಿಎಲ್ ಮ್ಯಾಚ್ ಫಿಕ್ಸಿಂಗ್ ನಲ್ಲಿ ತೊಡಗಿದ್ದ. ಈ ಭವೀಶ್ ಭಫ್ನಾ ಹಾಗೂ ಈಗ ಬಂಧನವಾದ ಸಯ್ಯಂ ಬಳ್ಳಾರಿ‌ ಟಸ್ಕರ್ ಬೌಲರ್ ಒಬ್ಬನಿಗೆ ಹಣದ ಆಮಿಷ ಹೊಡ್ಡಿ ಒಂದು ಓವರ್ ನಲ್ಲಿ ‌ನಾವು ಹೇಳಿದಷ್ಟು ರನ್‌ಕೊಟ್ಟರೆ ಕೇಳಿದಷ್ಟು ಹಣ ಕೊಡುವುದಾಗಿ ಹೇಳಿ ಮ್ಯಾಚ್ ಫಿಕ್ಸಿಂಗ್ ಮಾಡಿದ್ದರು‌ .ಈ ಆರೋಪದ ಮೇರೆಗೆ ಬಂಧಿಸಲಾಗಿದೆ

ತನಿಖೆಯಿಂದ ಮತ್ತಷ್ಟು ಮಾಹಿತಿ ಬಯಲು ಸಾಧ್ಯತೆ.

ಕೆಪಿಎಲ್ ಹಗರಣ ಬಗೆದಷ್ಟು ಮಾಹಿತಿಗಳು ಹೊರ ಬೀಳ್ತಿದೆ.‌ಸದ್ಯ ಕೆಪಿಎಲ್ ನಲ್ಲಿ ಬುಕ್ಕಿ ಗಳ ಪಾತ್ರ ಬಹಳಷ್ಟು ಪ್ರಮುಖವಾಗಿದೆ. ಯಾಕಂದ್ರೆ ಈ ಬುಕ್ಕಿಗಳು ಪ್ರತಿಷ್ಟಿತ ಆಟಗಾರರನ್ನ ಟಾರ್ಗೇಟ್ ಮಾಡಿ ಮ್ಯಾಚ್ ಫಿಕ್ಸಿಂಗ್ ಮಾಡ್ತಿದ್ರು. ಸದ್ಯ ಬುಕ್ಕಿಗಳ ಮಾಹಿತಿ ಮೇರೆಗೆ ಈಗಾಗಲೇ ಪ್ರತಿಷ್ಟಿತ ಆಟಗಾರ ಬಂಧನವಾಗಿದೆ. ಹೀಗಾಗಿ ಇನ್ನು ಈ ಪ್ರಕರಣದಲ್ಲಿ ಹಲವಾರು ಆಟಗಾರರು ಭಾಗಿಯಾಗಿರುವ ಹಿನ್ನೆಲೆ ಈ ಬುಕ್ಕಿಗಳಿಂದ ಬಹಳಷ್ಟು ಮಾಹಿತಿ ಸಿಸಿಬಿ ಪಡೆಯಲಿದ್ದಾರೆ.

Body:KN_BNG_02_KPL_7204498Conclusion:KN_BNG_02_KPL_7204498
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.