ETV Bharat / sports

പന്തിന് പകരം സഞ്ജു; ഇന്ത്യ ബാറ്റ് ചെയ്യുന്നു

ഇന്ത്യൻ നിരയില്‍ ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡെയും കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും ഇടം നേടി. ലങ്കൻ നിരയില്‍ പരിക്കേറ്റ ഉഡാനയ്ക്ക് പകരം എയ്ഞ്ചലോ മാത്യൂസ് കളിക്കുന്നു.

India vs Sri Lanka: Lasith Malinga wins toss and decides to field first
പന്തിന് പകരം സഞ്ജു; ഇന്ത്യ ബാറ്റ് ചെയ്യുന്നു
author img

By

Published : Jan 10, 2020, 7:52 PM IST

പുണെ; ഒടുവില്‍ കാത്തിരുന്ന അവസരം കൈവന്നു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ജഴ്സിയണിഞ്ഞ് കളിക്കാനിറങ്ങും. ശ്രീലങ്കയ്ക്ക് എതിരായ അവസാനത്തേതും മൂന്നാമത്തെയും ടി-20 ടീമിലെ അന്തിമ ഇലവനില്‍ സഞ്ജുവിനെ ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു കളിക്കുന്നത്. ഇതിന് മുൻപ് 2015ല്‍ സിംബാബ്‌വെയ്ക്കെതിരെയാണ് സഞ്ജു ഇന്ത്യൻ ടീമില്‍ കളിച്ചത്.

ഇന്ത്യൻ നിരയില്‍ ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡെയും കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും ഇടം നേടി. ലങ്കൻ നിരയില്‍ പരിക്കേറ്റ ഉഡാനയ്ക്ക് പകരം എയ്ഞ്ചലോ മാത്യൂസ് കളിക്കുന്നു.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ലങ്കൻ നായകൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. പരമ്പരയില്‍ (1-0)ത്തിന് ഇന്ത്യ മുന്നിലാണ്. ഗുവാഹത്തില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Intro:Body:

Pune: 

In the second T20I

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.