മുംബൈ: അണ്ടർ 19 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയില്‍ നടന്ന ബിസിസിഐ വാർഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
-
Four-time winner India announce U19 Cricket World Cup squad. Priyam Garg to lead the side. pic.twitter.com/VEIPxe2a2n
— BCCI (@BCCI) December 2, 2019 " class="align-text-top noRightClick twitterSection" data="
">Four-time winner India announce U19 Cricket World Cup squad. Priyam Garg to lead the side. pic.twitter.com/VEIPxe2a2n
— BCCI (@BCCI) December 2, 2019Four-time winner India announce U19 Cricket World Cup squad. Priyam Garg to lead the side. pic.twitter.com/VEIPxe2a2n
— BCCI (@BCCI) December 2, 2019
ഉത്തർപ്രദേശ് സ്വദേശിയും ഭാവി പ്രതീക്ഷയുമായ പ്രയം ഗർഗ് ഇന്ത്യന്‍ ടീമിനെ നയിക്കും. നേരിത്തെ അഫ്ഗാനിസ്ഥാന് എതിരായ അണ്ടർ 19 ഏകദിന പരമ്പരയില്‍ പ്രിയം മികച്ച പ്രകടനം പുറത്താക്കിയിരുന്നു. അണ്ടർ 16, അണ്ടർ 19, രഞ്ജി ട്രോഫി മത്സരങ്ങളില്‍ ഇരട്ട സെഞ്ച്വറി നേടിയതാണ് പ്രിയത്തിന്‍റെ മികച്ച നേട്ടം. അണ്ടർ 14, അണ്ടർ 16 ടീമുകളിലെ പ്രകടനത്തെ തുടർന്നാണ് അദ്ദേഹം അണ്ടർ 19 ടീമില്‍ ഇടം നേടിയത്.
അടുത്ത മാസം 17 മുതല്‍ ദക്ഷിണാഫ്രിക്കയിലാണ് അണ്ടർ 19 ലോകകപ്പ മത്സരം നടക്കുക. ഫെബ്രുവരി ഒമ്പതിനാണ് ഫൈനല്‍ മത്സരം. ഇന്ത്യ ഉൾപ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുക.
ആദ്യഘട്ടത്തില്‍ ജപ്പാന്‍, ന്യൂസിലാന്‍റ്, ശ്രീലങ്ക എന്നിവർക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ.