ETV Bharat / sports

ട്വന്‍റി-20; ഗുവാഹത്തി സ്റ്റേഡിയത്തില്‍ ശക്തമായ സുരക്ഷ

ഞായറാഴ്‌ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്‍റി-20 മത്സരത്തിന് വേദിയാകുന്ന ഗുവാഹത്തിയിലെ സ്റ്റേഡിയത്തില്‍ സുരക്ഷ ശക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്

IND vs SL news  Assam Cricket Asso. News  Guwahati news  ഇന്ത്യ vs ന്യൂസിലാന്‍ഡ് വാർത്ത  ഇന്ത്യ vs ശ്രീലങ്ക വർത്ത  ഗുവാഹത്തി വാർത്ത
ഗുവാഹത്തി
author img

By

Published : Jan 4, 2020, 4:04 PM IST

ഗുവാഹത്തി: ഗുവാഹത്തിയില്‍ ട്വന്‍റി-20 മത്സരത്തിനായി ഒരുക്കിയിരിക്കുന്നത് കർശന സുരക്ഷാ സംവിധാനങ്ങൾ. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഞായറാഴ്‌ചയാണ് ട്വന്‍റി-20 മത്സരം നടക്കുക. പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഗുവാഹത്തി വേദിയാകുന്നത്. സ്റ്റേഡിയത്തിനുള്ളില്‍ പേഴ്‌സും മൊബൈല്‍ഫോണും മാത്രമേ അനുവദിക്കൂവെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് മൂവായിരത്തോളം പേര്‍ തടങ്കലിലാണ്. 190 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം കനത്തതിനെ തുടർന്ന് നിയന്ത്രണങ്ങൾ കൊണ്ടുവന്ന ശേഷവും 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഗുവാഹത്തി ജില്ലയില്‍ മാത്രം വിവിധ സംഭവങ്ങളിലായി 27 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Intro:Body:

IND vs SL, Assam Cricket Association, Guwahati, Barsapara Stadium

Guwahati: Ahead of the opening T20I game between India and Sri Lanka here, Assam Cricket Association (ACA) secretary Devajit Saikia said that only purse and mobile phones will be allowed for the spectators to take inside the Barsapara Stadium during the cricket match.

"Other than mobile phones and purse no other item would be allowed inside the stadium," Saikia told media.

When asked if spectators can take play cards of fours and sixes he stressed, "No other item will be allowed."

The restrictions come after the state saw several violent protests in which a total of 46 cases were registered, while 27 people were arrested in connection with vandalism in Guwahati district during the anti-CAA protests.

In December last year, the Assam Police had detained more than 3,000 people and arrested 190 persons for indulging in violent protests in the state over the amended citizenship law.

Protests had broken out in several parts of the country including Assam over CAA, which grants citizenship to Hindu, Sikh, Jain, Parsi, Buddhist, and Christian refugees from Pakistan, Afghanistan, and Bangladesh who came to India on or before December 31, 2014.

"I don't know anything about the protest. Only thing is that we are organising a cricket match and for that, there should not be any activity other than cricket in the stadium. We are allowing only two items and the rest of the items will be available inside the stadium including food and water," Saikia said.

Sri Lanka's squad: Lasith Malinga (captain), Danushka Gunathilaka, Avishka Fernando, Angelo Mathews, Dasun Shanaka, Kusal Janith Perera, Niroshan Dickwella, Dhananjaya De Silva, Isuru Udana, Bhanuka Rajapaksa, Oshada Fernando, Wanindu Hasaranga, Lahiru Kumara, Kusal Mendis, Lakshan Sandakan.

India's squad: Virat Kohli (captain), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Sanju Samson, Rishabh Pant (wicket-keeper), Shivam Dube, Yuzvendra Chahal, Kuldeep Yadav, Ravindra Jadeja, Shardul Thakur, Navdeep Saini, Jasprit Bumrah, Washington Sundar.

India and Sri Lanka will lock horns in the first T20I of the three-match series at Barsapara Stadium in Guwahati on Sunday.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.