ETV Bharat / sports

പരിക്ക് മൂലം രാജ്കോട്ട് ഏകദിനത്തിന് ഋഷഭ് പന്തില്ല - ഋഷഭ് വാർത്ത

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്ത് ഹെല്‍മറ്റില്‍ കൊണ്ടാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന് പരിക്കേറ്റത്

IND vs AUS News  Rishabh Pant News  Rishabh News  Pant News  ഇന്ത്യ vs ഓസ്‌ട്രേലിയ വാർത്ത  ഋഷഭ് പന്ത് വാർത്ത  ഋഷഭ് വാർത്ത  പന്ത് വാർത്ത
ഋഷഭ്
author img

By

Published : Jan 15, 2020, 9:39 PM IST

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ നിന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാന്‍ ഋഷഭ് പന്തിനെ ഒഴിവാക്കി. ആദ്യ മത്സരത്തില്‍ ഓസിസ് ബൗളർ പാറ്റ് കമ്മിന്‍സിന്‍റെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ടാണ് ഋഷഭിന് പരിക്കേറ്റത്. ഇതേ പന്തില്‍ താരം പുറത്താവുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് നിരീക്ഷണത്തില്‍ കഴിയുന്ന താരത്തെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി. വിശദപരിശോധനകൾക്കും കണ്‍കഷൻ പ്രോട്ടോക്കോൾ പ്രകാരം കായികക്ഷമത തെളിയിക്കുന്നതിനുമായാണ് താരത്തെ അക്കാദമിയിലേക്ക് മാറ്റിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ കൺകഷൻ പ്രോട്ടോക്കോൾ പ്രകാരം ടീമിന് പുറത്തേക്ക് പോകുന്ന പ്രഥമ ഇന്ത്യൻ താരമാണ് ഋഷഭ്.

രണ്ടാം ഏകദിനത്തിൽ നിന്ന് പന്തിനെ ഒഴിവാക്കുകയാണ്. ഐസിസിയുടെ സ്റ്റാൻഡേർഡ് കൺകഷൻ പ്രോട്ടോക്കോൾ പ്രകാരം പന്ത് കായികക്ഷമത തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കും താരത്തെ മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പരിഗണിക്കുകയെന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, പരിക്കേറ്റ താരത്തിന് സ്‌കാനിങ്ങിൽ കുഴപ്പമൊന്നുമില്ലെങ്കിലും ഐസിസിയുടെ കണ്‍കഷന്‍ പ്രോട്ടോക്കോൾ പ്രകാരമാണ് താരത്തെ വിശദമായ പരിശോധനക്കായി ബംഗളൂരിവിലെ എന്‍സിഎയിലേക്ക് അയക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി. അടുത്ത 72 മണിക്കൂർ താരത്തിന്‍റെ ആരോഗ്യനില നിരീക്ഷിക്കും. ശേഷം ജനുവരി പത്തൊമ്പതിന് ബംഗളൂരുവില്‍ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിന് താരത്തെ പരിഗണിച്ചേക്കും. മുംബൈയില്‍ നടന്ന മത്സരത്തില്‍ 33 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 28 റൺസെടുത്താണ് ഋഷഭ് പുറത്തായത്. മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.

ZCZC
PRI CRI GEN NAT SPO
.MUMBAI SPD17
SPO-CRI-IND-LD PANT
Concussed Pant ruled out of 2nd ODI against Australia
(Eds: Updating with BCCI statement)
          Mumbai, Jan 15 (PTI) Rishabh Pant was on Wednesday ruled out of India's second ODI against Australia on Friday as the young wicket-keeper batsman has not yet recovered from the concussion he suffered during the series-opener.
          While team reached Rajkot on Wednesday, Pant is set to travel to Bengaluru for rehabilitation following the standard concussion protocols.
          Pant is the first international from the country, who has been ruled out after ICC put the concussion protocols in place.
          "He (Pant) is ruled out of the 2nd ODI. His availability for the final ODI will be based on how he responds during the rehabilitation protocol," BCCI said in a statement.
          Pant didn't take the field for the second half of the first ODI here on Tuesday after getting hit on the helmet by a Pat Cummins bouncer, the delivery that brought about his dismissal.
         "After getting hit on his helmet while batting in the 1st ODI, Rishabh got a concussion and took no further part in the game. He was then taken to the hospital for overnight monitoring under a specialist.
          "He is stable and all his scan reports are clear. He has been discharged from the hospital and will head to NCA, Bengaluru to undergo his rehabilitation protocol," the release further stated.
          Since the third match is in Bengaluru on January 19, it is expected that a call can be taken after observing his physical condition in the next 72 hours.
          Pant made 28 off 33 balls in the Mumbai ODI. While Rahul kept wickets, Manish Pandey came in as an on-field replacement for Pant.
          Australia gave India a 10-wicket hammering in the series-opener, their biggest win against the sub-continental giants. PTI KHS
AT
01151924
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.