ETV Bharat / sports

ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു: ഭുവിയും കാർത്തിക്കും തിരിച്ചെത്തി

ഇന്ത്യ ഇന്ന് ജയിച്ചാല്‍ സെമിയിലെത്തും. ബംഗ്ലാദേശ് ഇന്ത്യയോട് പരാജയപ്പെട്ടാല്‍ ടൂർണമെന്‍റില്‍ നിന്ന് പുറത്താകും.

ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍
author img

By

Published : Jul 2, 2019, 3:24 PM IST

ബർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന് എതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു. സെമി ബർത്ത് ഉറപ്പിക്കാൻ ജയം അനിവാര്യമായ ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. സ്പിന്നർ കുല്‍ദീപ് യാദവിന് പകരം പേസ് ബൗളർ ഭുവനേശ്വർ കുമാറും കേദാർ ജാദവിന് പകരം ദിനേശ് കാർത്തിക്കും ടീമിലെത്തി.

ഇന്ത്യ ഇന്ന് ജയിച്ചാല്‍ സെമിയിലെത്തും. ബംഗ്ലാദേശ് ഇന്ത്യയോട് പരാജയപ്പെട്ടാല്‍ ടൂർണമെന്‍റില്‍ നിന്ന് പുറത്താകും. ബംഗ്ലാദേശ് നിരയില്‍ പരിക്കേറ്റ മഹമ്മുള്ളയ്ക്ക് പകരം സാബിർ റഹ്മാനും മെഹ്ദി ഹസന് പകരം റൂബല്‍ ഹൊസൈനും കളിക്കും.

Intro:Body:

ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു: ഭുവിയും കാർത്തിക്കും തിരിച്ചെത്തി

ബർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന് എതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു. സെമി ബർത്ത് ഉറപ്പിക്കാൻ ജയം അനിവാര്യമായ ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. സ്പിന്നർ കുല്‍ദീപ് യാദവിന് പകരം പേസ് ബൗളർ ഭുവനേശ്വർ കുമാറും കേദാർ ജാദവിന് പകരം ദിനേശ് കാർത്തിക്കും ടീമിലെത്തി. ഇന്ത്യ ഇന്ന് ജയിച്ചാല്‍ സെമിയിലെത്തും. ബംഗ്ലാദേശ് ഇന്ത്യയോട് പരാജയപ്പെട്ടാല്‍ ടൂർണമെന്‍റില്‍ നിന്ന് പുറത്താകും. ബംഗ്ലാദേശ് നിരയില്‍ പരിക്കേറ്റ മഹമ്മുള്ളയ്ക്ക് പകരം സാബിർ റഹ്മാനും മെഹ്ദി ഹസന് പകരം റൂബല്‍ ഹൊസൈനും കളിക്കും. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.